shaikh yahya al hajoory

ദാരിദ്ര്യത്തിന്റെ മഹത്വം….

daridryam

ശൈഖ് യഹ്-യ ബ്നു അലീ അൽ ഹജൂരീ ഹഫിദഹുല്ലാഹ് ഒരു ദര്സിനു ശേഷമുള്ള ചോദ്യോത്തര സമയത്ത് നല്കിയ ഒരു ഫത്-വയാണ് ഇത്. ക്ഷമാശീലനായ ഒരു ദരിദ്രനാണോ അതല്ല  നന്ദിയുള്ള ഒരു ധനികനാണോ കൂടുതൽ ശ്രേഷ്ഠൻ എന്നതാണു ചോദ്യം Click here to download pdf….

Read More

മനോഹരമായ ഖുര്‍ആന്‍ പാരായണം (സൂറ:ഹജ്ജ്)

1

Click Here To Download

Read More

മുഅ’മിനുകളായ അടിമകള്‍ക്കുള്ള അല്ലാഹുവിന്റെ വാഗ്ദാനം (ഖുതുബ)

IMG-20141002-WA0008

Click Here To Download

Read More

കേരളത്തിലെ സലഫീ സഹോദരങ്ങള്‍ക്ക്‌ ഷെയ്ഖ് യഹ്’യ അല്‍ ഹജൂരി ഹഫിളഹുല്ലാഹ് നല്‍കുന്ന ഉപദേശം

DOT_073

ഷെയ്ഖ് മുഖ്‌ബില്‍ രഹിമാഹുല്ലയുടെ ശിഷ്യനും,മൂന്നു  രീതിയിലുള്ള ഖുര്‍ആന്‍ പാരായണവും,ബുലുഗുല്‍ മറാം,രിയാദുസ്വളിഹീന്‍,ഇമാം മാലികിന്റെ അല്‍ഫിയ,കിത്താബു തൌഹീദ് തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ ഹിഫ്ദ് ആക്കിയിട്ടുള്ള  ദാറുല്‍ ഹദീസ് ദമ്മാജില്‍  ഷെയ്ഖ് മുഖ്‌ബിലിന്റെ പിന്‍ഗാമിയായ  യഹ്യ അല്ഹജൂരീ കേരളത്തിലെ സലഫി സഹോദരങ്ങള്‍ക്ക്‌ 1433 ശവ്വാല്‍ 15 ഞായറാഴ്ച രാത്രി  ഫോണ്‍ വഴി നല്‍കിയ നസീഹയും ,തുടര്‍ന്നുള്ള ചോദ്യോത്തരവും.. To download Arabic,please click here…   To download Arabic with Translation,click here…

Read More