Shaikh Albani

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം

stack_of_books

മുസ്ലീം യുവാക്കൾക്കിടയിലുള്ള ഒരു രോഗം. ➿➿➿➿➿➿➿➿➿➿➿ 📚 قـال الشيـخ الألبانـي رحمـه الله – آفـة الشبـاب المسلـم فـي العصـر الحاضـر هـو أنهـم لمجـرد أن يشعـروا بأنهـم عرفـوا شيـئا مـن العلـم لـم يكونـوا مـن قبـل علـى علـم بـه رفعـوا بـه رؤوسهـم وظنـوا أنهـم قـد احاطـوا بكـل شـئ علمـا فتسلـط عليهـم الغـرور والعجـب – ونخشـى أن يشملهـم قـول الرسـول

Read More

അല്ലാഹുവിന്റെ റസൂലിനെ സ്വപനത്തില്‍ കണ്ടത് വിവരിക്കുമ്പോള്‍ ശൈഖ് അല്‍ബാനി കരയുന്നു

1

Click Here To Download

Read More

സലഫിയ്യത്ത് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല

unnamed (5)

ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് പറഞ്ഞു: സലഫിയ്യത്ത് , കക്ഷിത്വത്തില്‍ നിന്ന്‍ മുക്തമായതാകുന്നു. സലഫിയ്യത്ത് എന്നാല്‍ അതൊരു പാര്‍ട്ടിയല്ല. ആരെങ്കിലും സലഫിയ്യത്ത് എന്ന പേരിനെ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ സലഫിയ്യത്ത് അതില്‍ നിന്ന് മുക്തമാണ് (അതുമായി സലഫിയ്യത്ത്തിനു ബന്ധമില്ല). സലഫിയ്യത്ത് എന്ന്‍ പറഞ്ഞാല്‍ അത് സലഫുകള്‍ മനസ്സിലാക്കിയ വിശുദ്ധ ഖുര്‍ആന്നും ,സുന്നത്തുമാണ്.

Read More

ഫോട്ടോഗ്രഫിയും, ചിത്രം വരക്കലും തമ്മില്‍ തരം തിരിക്കുന്നവര്‍ക്ക് ഷെയ്ഖ് അല്‍ബാനിയുടെ മറുപടി

031 copy

കാര്യമായ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു വിഷയത്തില്‍ ഷെയ്ഖ് അല്‍ബാനി നല്‍കിയ സുന്ദരമായ മറുപടിയാണ് അറ്റാച് ചെയ്തിരിക്കുന്നത്. PHOTOGRAPHY എന്ന വന്‍ പാപത്തില്‍ നിന്ന് വിട്ടു നില്‍ക്കുക.അല്ലാഹുവിനെയും അവന്റെ ശിക്ഷയും ഭയപ്പെടുക..വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക..അല്ലാഹു തൌഫീക്ക് നല്‍കട്ടെ.. Click Here To Download

Read More