shaikh abdul azeez rayis

ചോരക്കൊതിയൻ വ്യാജ ഖലീഫ അബു ബക്ർ ബാഗ്‌ദാദിയെ വൈജ്ഞാനിക സംവാദത്തിനു വെല്ലു വിളിക്കുന്നു

Untitled-3

റിയാദിലുള്ള സലഫി പണ്ഡിതൻ ശൈഖ് അബ്ദുൽ അസീസ്‌ റയ്യിസ് ഹഫിദഹുല്ലാഹ് Click Here To Download Video “ഇപ്പോൾ അവരിൽ ചിലർ (ഖവാരിജുകൾ) ഇൽമിന്റെ രൂപത്തിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുകയാണ്. അവരാകട്ടെ ഇൽമിൽ നിന്നും ഏറ്റവും അകന്നവരാണ്. അവർ ശരിക്കും ഇൽമിന്റെ അടിസ്ഥാനത്തിൽ നീങ്ങുന്നവരായിരുന്നുവെങ്കിൽ അവരിപ്പോൾ സ്വീകരിച്ച മാർഗം അഥവാ, ശരീഅത്ത് താക്കീതു ചെയ്ത ഖവാരിജുകളുടെ മാർഗം അവർ സ്വീകരിക്കില്ലായിരുന്നു. ഖവാരിജുകളുടെ എക്കാലത്തെയും അടയാളമാണ് ”അവരിൽ സുന്നത്തിന്റെ ഉലമാക്കൾ ഇല്ല”എന്നത്. അവർ എല്ലാ ഉലമാക്കൾക്കും എതിരാണ്. അതു

Read More