Salafiyoon

തെറ്റ്പറ്റിയ സലഫിയെ ഉപദേശിക്കുന്ന രീതി – ശൈഖ് യഹ്യ ബിൻ അലീ അൽ ഹജൂരി ഹഫിദഹുല്ല

5bpdpzvucwjl41lmc96p

بسم الله الرحمن الرحيم 🌷 തെറ്റ് പറ്റിയ സലഫിയെ ഉപദേശിക്കുന്ന രീതി. 🍀🍀🍀🍀🍀🍀🍀🍀🍀🍀 യെമനിലെ ആലിമായ ശൈഖ് യഹ്യ ബിൻ അലീ അൽ ഹജൂരി ഹഫിദഹുല്ലയുടെ ‘അൽ ഇഫ്താ’ എന്ന കിതാബിൽ നിന്നുള്ള നസ്വീഹത്താണിത്. 📚 (പേജ് 81-82): ഇത് അനുസരിച്ച് അമൽ ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ❓ ചോദ്യം: അബദ്ധങ്ങളിൽ വീണിട്ടുള്ള സലഫികളെ ഉപദേശിക്കുന്നതിന്റെ രീതിയെന്താണ്.? മറ്റു സഹോദരങ്ങൾക്കിടയിൽ അവരുടെ തെറ്റുകൾ എടുത്ത് പറഞ്ഞാൽ അത് ഗീബത്താകുമോ? ശൈഖിന്റെ മറുപടി :

Read More