Refutaion

ശൈഖ് യഹ്’യ അല്‍ ഹജൂരി : ആരോപണങ്ങളും വസ്തുതകളും

yhya

ഉലമാക്കളെ ഗീബത്ത് പറയുന്നവര്‍ പരലോകത്തെ ഭയപ്പെടുക. ലോകമാസകലം സലഫികള്‍ക്കെതിരെ സായുധ പരാക്രമം നടത്തുന്ന റാഫിദികളെ നേരിട്ട്, സഹാബത്തിന്റെ അഭിമാനത്തിനു വേണ്ടി സ്വന്തം സമ്പത്തും സന്താനവും ത്യജിച്ച ശൈഖ് യഹ്’യ അല്‍ ഹജൂരി (ഹഫിദഹുല്ലാഹ് ) യെ വിമര്‍ശിക്കുന്നത് ഇന്ന്‍ പലരും വളരെ നിസ്സാരമായാണ് കാണുന്നത്. പല ത്വരീഖത്തുകളിലും ഹിസ്ബുകളിലും അംഗത്വം കിട്ടണമെങ്കില്‍ ഈ മുഹദ്ദിഥിനെ തെറി പറയല്‍ ഒരു ശര്‍ത്താണ്! എന്നാല്‍ സത്യാന്വേഷികളുടെ മുമ്പില്‍ അദ്ദേഹം ആത്മാഭിമാനിയായ ഒരു പണ്ഡിത സിംഹമായി നിലനില്‍ക്കുന്നു. ബാറക്കല്ലാഹു ഫീഹി.. Click

Read More

രക്ത ദാഹികളായ ഖവാരിജുകളും അവരുടെ വിഷമായ ISIS ഉം(മലയാളം)

khavrj

Click Here To Download

Read More

വന്ദ്യപിതാവായ അല്ലാമ ശൈഖ് റബീഅ’ ഹഫിളഹുല്ലാക്ക് ഒരു ഉപദേശം-ശൈഖ് യഹ്’യ അല്‍ ഹജൂരി ഹഫിളഹുല്ലാഹ്

DOT_088

Click here to download Pdf

Read More

ZAKIR NAIK ന്റെ വാദങ്ങള്‍ക്കുള്ള മറുപടി

Green-Bubbles-Awesome-Background

Click Here To Download   Click Here To Download

Read More

ഉസാമ ബിന്‍ ലാദനും അനുയായികള്‍ക്കുമുള്ള താക്കീത് -ശൈഖ് മുഖ്ബില്‍ റഹിമഹുല്ലാഹ്

usaama

Click Here To Download

Read More

ജിന്ന് വിവാദവും ചില ലളിത സത്യങ്ങളും

jinn allitha sathyam

കേരളത്തില്‍ ആകെ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന ജിന്ന് വിഷയത്തില്‍ അത്യം മനസ്സിലാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ രിസാല പുറത്തിറക്കിയത്.ഇസ്ലാമിക വിഷയങ്ങളില്‍ കൂടുതല്‍ സ്വയം സംശയം ജനിപ്പിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കാതെ മനസ്സിലായ സത്യത്തോട് മുന്നോട്ടു പോവണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല. ഇതെഴുതിയത് സഹോദരന്‍ അബൂ മുഹമ്മദ്‌ സാജിദ് ഇബ്നു ശരീഫ്   Click Here To Download

Read More

കുവൈത്തിലെ ഇഹ്യാഉതുറാസ് എന്ന സംഘടനയുടെ യാഥാർഥ്യം

Chrysanthemum

കുവൈത്തിലെ ഇഹ്യാഉ തുരാസിനെ കുറിച്ചു പണ്ഡിതന്മാർ അവരുടെ അനുഭവങ്ങളിൽ നിന്ന് എടുത്ത് പറഞ്ഞു വിശദീകരിച്ച കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക്‌ സമര്പ്പിക്കുകയാണ്. പണ്ഡിതന്റെ അനുവാദത്തോടു കൂടി പരിഭാഷപ്പെടുത്തപ്പെട്ട പുസ്തകം ആണ്.ഗൌരവത്തോടു കൂടി വായിക്കുക.അള്ളാഹു അനുഗ്രഹിക്കട്ടെ.വായിച്ചു ആവശ്യമായ തീരുമാനങ്ങൾ എടുക്കുക…   Click Here To Download

Read More