dunya

ഒരു ആയത്തും അതിന്റെ വിശദീകരണവും ശൈഖ് മുഹെമ്മദ് ബിൻ സ്വാലിഹ് അൽ ഉതയ്മീൻ റഹിമഹുല്ലാഹ് ഭാഗം-1

01 (1)

Click Here To Download (مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ) ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.

Read More

ദുന്യാവ്‌

قال رسول الله صلى الله عليه وسلم إن الله تعالى يبغض كل عالم بالدنيا جاهل بالآخرة صحيح الجامع الألباني (١٨٧٩) റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ദുന്യാവിനെ പറ്റി ആലിമും പരലോകത്തെ പറ്റി ജാഹിലും ആയിട്ടുള്ള എല്ലാവരെയും അല്ലാഹു വെറുക്കുന്നു.

Read More