Aqeeda

തൗഹീദ്‌ എത്തിക്കുന്നതിന്റെ പ്രതിഫലം

20180524_144507.jpg

ശൈഖ്‌ അബ്ദു റസാഖ്‌ അൽ ബദ്‌ർ ഹഫിദഹുള്ളാഹ്‌ പറഞ്ഞു: “എല്ലാവർക്കും അറിയുന്ന സ്വഹീഹ്‌ ആയ ഹദീസ്‌ ആണ്‌. അതായത്‌ റസൂൽ ﷺ പറഞ്ഞു : “വേശ്യ ആയ ഒരു സ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിച്ചു!” എന്താണ്‌ ആ സ്ത്രീയെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചത്‌? ‘അവൾ ഒരു നായയുടെ ദാഹം മാറ്റി’ അതെ, അവൾ ഒരു നായയുടെ ദാഹം മാറ്റി. അവൾ അതിന്‌ വെള്ളം കൊടുത്തു. അങ്ങനെ അല്ലാഹു അവളുടെ പാപങ്ങൾ പൊറുത്തു കൊടുത്തു. അവൾ നായക്ക്‌ കൊടുത്ത ഈ വെള്ളം,

Read More

ശെെഖുൽ ഇസ്ലാം ഇബ്നു തെെമിയ്യയുടെ ലാമിയ എന്ന കവിതയുടെ വിശദീകരണം

maxresdefault

Part 1 Click Here To Download Part 2 Click Here To Download Part 3 Click Here To Download Part 4 Click Here To Download Part 5 download="lamiya5.mp3">Click Here To Download മലയാളം വിവർത്തനം: അബൂ മുഹമ്മദ് സാജിദ് ബ്നു ഷരീഫ്

Read More

കേരളത്തിലുള്ളവര്‍ക്ക് ഷെയ്ഖ് അബ്ദുസ്സമദ് കാതിബിന്റെ നസ്വീഹ…

abdusamad kathib

ലോകമരിയപ്പെട്ട ആലിമായ ഷെയ്ഖ് അബ്ദുസ്സമദ് കാത്തിബ് കേരളത്തിലുള്ളവര്‍ക്കായി നല്‍കിയ മലയാളത്തിലുള്ള ചോദ്യോത്തരം.ഇല്‍മിയായ ,ഇസ്സത്തുള്ള ഈ ദര്സ് ശ്രവിക്കുക…barakallahu feekum.. Click here to download mp3…   ശൈഖ് അബ്ദുസ്സമദ് കാതിബ് റഹിമഹുല്ലായുടെ ലഘുവായ ജീവചരിത്രം Click here

Read More