വിശുദ്ധ ഖുര്‍ആന്‍ - അല്ലാഹുവില്‍ നിന്നുള്ള ഗ്രന്ഥം

അക്ഷരങ്ങളും ആശയങ്ങളുമടക്കം വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അത് സൃഷ്ടിയല്ല. അല്ലാഹുവില്‍ നിന്ന്‍ അവതരിച്ചതാണ്. അത് അല്ലാഹുവില്‍ നിന്ന്‍ ആരംഭിച്ചു. അവനിലേക്ക് തന്നെ മടങ്ങുന്നതുമാണ്. മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സത്യസന്ധതക്കുള്ള തെളിവാണത്. അന്ത്യനാള്‍ വരെ അത് സുരക്ഷിതമായി നിലനില്‍ക്കുന്നതാണ് . ഖുര്‍ആനില്‍ നിന്ന്‍ വല്ലതും നിഷേധിക്കുകയോ ഖുര്‍ആനില്‍ ന്യൂനതയാരോപിക്കുകയോ മായം ചേര്‍ക്കുകയോ അതിനെ വികലമാക്കുകയോ ചെയ്യുന്നവന്‍ കാഫിറായി മാറുന്നതാണ്.

മനോഹരമായ ഖുര്‍ആന്‍ പാരായണങ്ങളും ഖുര്‍ആനുമായി ബന്ധപ്പെട്ട കാര്യങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്ന്‍ ലഭിക്കുന്നതാണ്.

ഖുര്‍ആന്‍ പാരായണങ്ങള്‍

Mahmoud Khaleel Al-Husary

Ahmad al-Huthaify

Salah Bukhatir

Muhammad Siddiq al-Minshawi

Ali Abdur-Rahman al-Huthaify

Bandar Baleela

AbdulBaset AbdulSamad

Sa`ud ash-Shuraym

Abdullah Awad al-Juhani

Maher al-Muaiqly

Abdur-Rahman as-Sudais

കിതാബുകള്‍

തഫ്സീര്‍ ഇബ്നു കസീര്‍-മുഅവ്വിദതൈന്‍

വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ രണ്ട് സൂറത്തുകളായ ഫലഖ്,നാസ് എന്നിവയുടെ തഫ്സീര്‍ ഇബ്നു കഥീറിന്റെ മലയാളം പരിഭാഷ .

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം

മസ്ജിന്നബവിയുടെ ഇമാമും ഖതീബുമായ അബ്ദുല്‍ മുഹ്സിന്‍ ബ്ന്‍മുഹമ്മദ്‌ അല ഖാസിം രചിച്ച ഈ ലേഖനം ഖുര്‍ആന്‍ ഹിഫ്ദ് ആക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും..ഇന്‍ ശ അല്ലാഹ്...

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ ഖുര്‍ആന്‍

ഖുര്‍’ആന്‍ തജ്’വീദ് പഠിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം

xYAgsxp6

തജ്’വീദും അക്ഷരങ്ങള്‍ ശരിയായി ഉച്ചരിക്കുന്ന വിധവും എളുപ്പത്തില്‍ പഠിക്കാന്‍ ഉപകാരപ്രദമായ ക്ലാസുകള്‍ വീഡിയോ രൂപത്തില്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന്‍ ലഭിക്കുന്നതാണ്. Click Here To Download

Read More

ഖുർആൻ ശാസ്ത്ര പഠനം !!!

DOT_070

ഖുർ ആന്റെ ശാസ്ത്രീയ വ്യാഖ്യാനം എന്ന പേരിൽ അല്ലാഹുവിന്റെ പേരിൽ ദുരാരോപണങ്ങൾ പറയുന്ന ദുഷിച്ച പുത്തനാചാരം സമൂഹത്തിൽ നിരാക്ഷേപം തുടര്ന്നു കൊണ്ടിരിക്കുകയാണ്  ബിഗ്‌ ബാങ്ങ് തിയറി എന്ന സങ്കല്പ കഥ മുതൽ

Read More

മനോഹരമായ ഖുര്‍ആന്‍ പാരായണം (സൂറ:സ്വാഫാത്ത്)

1

Click Here To Download

Read More