ഖുബൂരികളെ പിന്തുടര്‍ന്ന്‍ നമസ്കരിക്കുന്നതിന്റെ വിധി

No Comment
FathaawaFathaawa - Ahkaam
870
375
017

നല്ല നിയ്യത്തോട് കൂടിയും,പ്രതിഫലെച്ച്ചയോടു കൂടിയും നമസ്കരിക്കുമ്പോഴും പല സഹോദരങ്ങളും ഖുബ്ബോരികളുടെ പിന്നില്‍ നിന്ന് നമസ്കരിച്ചു നമസ്കാരത്തെ വെറും ജല രേഖയായി മാറ്റി കൊണ്ടിരിക്കുന്നു.വ്യക്തമായ തെളിവുകള്‍ സ്ഥാപിക്കപ്പെട്ടാലും പിന്തിരിഞ്ഞു നടക്കുന്നവരെ  ‘അഹ്ലുല്‍ ഖിബല’ എന്ന് പേരിട്ടോ മറ്റെന്ത് പേരിലായാലും അത്തരക്കാര്‍ ചിന്തിക്കുന്നതും ഉലമാക്കളിലെക്ക് മടങ്ങുന്നതും നല്ലത്,തങ്ങളുടെ നമസ്കാരം അല്ലാഹുവിങ്കല്‍ കണക്കില്‍ പെടണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍…

Click Here To Download