അല്ലാഹു പറയുന്നു: "സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌ ".(തൗബ: - Ayaa 71)

അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച ".(മാഇദ - Ayaa 51).

ഈ ആയത്തുകള്‍ പരാമര്‍ശിക്കുന്നത് വിശ്വാസികളുടെ മഹത്വമാണ്, അതുപോലെ അവരുടെ പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഹത്വവും ഇതിലുള്‍ക്കൊണ്ടിട്ടുണ്ട്. ഒരു ഹദീസില്‍ കാണാം "ഞങ്ങള്‍ നമസ്കാരം നില നിര്‍ത്താമെന്നും സകാത്ത് നല്‍കാമെന്നും എല്ലാ മുസ്ലിംകളോടും നസ്വീഹത്ത് പുലര്‍ത്താമെന്നും അല്ലാഹുവിന്റെ റസൂലിനോട് ബൈഅത്ത് ചെയ്തിട്ടുണ്ട് (ബുഖാരി,മുസ്‌ലിം). ഇത് എല്ലാ മുസ്ലിമീങ്ങള്‍ക്കുമുള്ള നസ്വീഹത്തിനെ ഉള്‍ക്കൊള്ളുന്നു. ചെറിയവാനോ വലിയവനോ ഭരണാധികാരിയോ ആലിമോ ജാഹിലോ ആണോ പെണ്ണോ എന്ന വ്യത്യാസമില്ലാതെ എല്ലാവരോടും നാം നന്മ ഉപദേശിക്കണം.

അഹല്സ്സുന്നയുടെ ഉലമാക്കളുടെ വ്യത്യസ്ഥ വിഷയങ്ങളിലുള്ള നസ്വീഹത്തുകള്‍ നമുക്ക് ഇവിടെ ലഭിക്കും. ഉപയോഗപ്പെടുത്തുക ജീവിതത്തില്‍ ഉള്‍ക്കൊള്ളുക.

കിതാബുകള്‍

ഭാര്യാ ഭർത്താക്കന്മാർക്കുള്ള ഉപദേശങ്ങൾ - ഷെയ്ഖ് അൽബാനി (റ)

ഷെയ്ഖ് നാസിരുദ്ധീൻ അല്ബാനി തന്റെ آداب الزفاف في السنة المطهرة എന്ന കിത്താബിൽ കൊടുത്ത ഭാര്യ ഭർത്താക്കന്മാർക്ക് ഉള്ള ഉപദേശം ആണിത് ...

വിവർത്തനം  : അബൂ ആഇശ
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയ തന്റെ മാതാവിനെഴുതിയ കത്തും മാതാവിന്റെ മറുപടിയും..

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയയും അദ്ദേഹത്തിന്റെ മാതാവിനും, മാതാവ് തിരിച്ചും എഴുതിയ കത്തുകള്‍ ആണിത്.നമ്മളില്‍ പെട്ട ഓരോരുത്തരും ദീനിന് എത്ര മാത്രം പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്ന് സലഫുകളുടെ ജീവിതത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കത്ത്..

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാനസിക രോഗങ്ങളും ടെന്‍ഷനും - ചില പരിഹാര മാര്‍ഗങ്ങള്‍

ദമ്മാജിലെ ആഹ്ലുസ്സുന്നയുടെ ഡോക്ടര്‍ ആയ ഫൈസല്‍ അല്‍ വാദിഈ തയാറാക്കിയ ലഖു പുസ്തകം. വിവര്‍ത്തനം: അബൂ മുഹമ്മദ്‌ സാജിദ് ബിന്‍ ഷെരിഫ് മന സംഘര്‍ഷങ്ങള്‍  അനുഭവിക്കുന്ന സഹോദരി,സഹോദരന്മാര്‍ക് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ...മനസ്സിന്റെ സ്രഷ്ടാവ് അവതരിപ്പിച്ച പ്രതിവിധികള്‍ നിങ്ങള്‍ക്ക് മുന്നില്‍  ..إنشا الله

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നസ്വീഹകള്‍

റമളാനിനെ സംബന്ധിച്ച്‌ മുസ്ലീങ്ങൾക്കുള്ള നസ്വീഹത്ത്‌ – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുള്ളാഹ്

Bq9N4kECAAAZuz5

Click Here To Download السؤال أحسن الله اليكم وبارك فيكم. هذه أسئلة عن رمضان. يقول: ما نصيحتكم للمسلمين بمناسبة اقتراب شهر رمضان ؟ الجواب الواجب على المسلم يسأل الله أن يبلغه رمضان وأن يعينه على

Read More

ശൈഖ് അഹ്മദ് ബിൻ നജാ അർറുഹൈലി രചിച്ച “പച്ച മുന്തിരി ഉണക്കിയവന്റെ കഥ”

336613_1623768772283_1778409349_826901_1110195175_o

 “ഓരോ ജാഹിലിനും വിദ്യാർത്ഥിക്കും ഉള്ള ഒരു നസീഹത്ത് എന്ന കിതാബിന്റെ ഒരു ഭാഗം.” കിതാബിന് ആമുഖം എഴുതിയിരിക്കുന്നത് ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽഫൗസാൻ حفظه الله യാണ്. لقد كانت أربعة عشر

Read More

കേരളത്തിലെയും ശ്രീലങ്കയിലെയും സലഫി സഹോദരങ്ങൾക്കൊരു ഉപദേശം – ഷെയ്ഖ്‌ മുഹമ്മദ്‌ ബാജമാൽ ഹഫിദഹുല്ലാഹ്‌

Click Here To Download الحمد لله رب العالمين والعاقبة للمتقين ولا عدوان الا على الظالمين وأشهد أن لا إله الا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وعلى آله وصحبه وسلم أما

Read More

ഐ എസ്‌ ഭീകരത : ഇന്ത്യയിലെ സലഫീ സഹോദരങ്ങൾക്കൊരു ഉപദേശം – ഷെയ്ഖ്‌ അബ്ദുറഖീബ്‌ അൽകൗകബാനീ ഹഫിദഹുല്ലഹ്‌

Click Here To Download ശവ്വാലിലെ ജുമുഅ ദിവസമായ 9ാം  തീയതിയിലാണ് നാം. എല്ലായിടത്തുമുള്ള സഹോദരങ്ങളോട് നാം വസ്വിയ്യത്ത്‌ നൽകുകയാണ് പ്രത്യേകിച്ച്‌ ഇന്ത്യയിലുള്ള സഹോദരന്മാരോട്. എന്തെന്നാൽ അത് എല്ലാ

Read More

വട്സാപില്‍ പോസ്റ്റ്‌ ചെയ്യുന്നതിന്റെ മര്യാദകള്‍ – കവിത

front-1393846082939.flat

هذا نَظمٌ جميل في الشروط والآداب في الإرسال بالواتساب قال الناظم വാട്സ് ആപിൽ പോസ്റ്റ് ചെയ്യുന്നതിന്റെ നിബന്ധനകളെയും മര്യാദകളെയും സംബന്ധിച്ച് സുന്ദരമായ ഒരു കവിത. കവി പറയുന്നു… ولاْ يَصِحُّ

Read More

റമദാന്‍ മാസവുമായി ബന്ധപ്പെട്ടുള്ള നസ്വീഹ

nomb ramadan

Click Here To Download Video

Read More

റമദാന്‍ മാസം മുന്‍നിര്‍ത്തിയുള്ള നസ്വീഹ

6-12-2015 4-35-49 PM

Click Here To Download

Read More

നസ്വീഹ – ഷെയ്ഖ് അഹ്മദ് ഇര്യാനി ഹഫിളഹുല്ലാഹ് (മലയാളം)

nasweeha

Click Here To Download

Read More

ഫജ്ര്‍ നമസ്കാരം നഷ്ടപ്പെടുത്തുന്നവരോട്

fajr1

Click Here To Download Video

Read More

“നമ്മുടെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്ത്???” അബു ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദിയുടെ നസ്വീഹ…

027 copy final

അരീക്കോട് സുല്ലമുസ്സലാമിലും, തമിഴ്നാട്ടിലെ ഉമറാബാദിലും പഠനം നടത്തിയ ശേഷം, അഞ്ചു വര്‍ഷത്തിലധികമായി ഷെയ്ഖ് യാഹ്യ യുടെ അടുത്തു ദമ്മാജില്‍ പഠിക്കുന്ന അബൂ ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദി

Read More

യൌവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ

???????????????????????????????????????????????????????????????

യൌവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ – shaikh Sulaymaan AR-Ruhaylee, حفظه الله Reasons for the misguidance of the youth – Shaykh Sulaymaan ar-Ruhaylee, حفظه الله -هجر القرآن الكريم وهو

Read More

നിങ്ങള്‍ മരണപ്പെടുന്ന അവസ്ഥയിലായിരിക്കും ഉയര്‍ത്തിയെഴുന്നേല്‍പ്പ്

maranam ruhlylee

Click Here To Download Video  

Read More

വന്ദ്യപിതാവായ അല്ലാമ ശൈഖ് റബീഅ’ ഹഫിളഹുല്ലാക്ക് ഒരു ഉപദേശം-ശൈഖ് യഹ്’യ അല്‍ ഹജൂരി ഹഫിളഹുല്ലാഹ്

DOT_088

Click here to download Pdf

Read More

കേരളത്തിലുള്ളവര്‍ക്ക് ഷെയ്ഖ് അബ്ദുസ്സമദ് കാതിബിന്റെ നസ്വീഹ…

abdusamad kathib

ലോകമരിയപ്പെട്ട ആലിമായ ഷെയ്ഖ് അബ്ദുസ്സമദ് കാത്തിബ് കേരളത്തിലുള്ളവര്‍ക്കായി നല്‍കിയ മലയാളത്തിലുള്ള ചോദ്യോത്തരം.ഇല്‍മിയായ ,ഇസ്സത്തുള്ള ഈ ദര്സ് ശ്രവിക്കുക…barakallahu feekum.. Click here to

Read More

കേരളത്തിലുള്ളവർക്ക് ഷെയ്ഖ് അബ്ദുൽ ഹമീദ് അൽ ഹജൂരി നല്കുന്ന നസ്വീഹ…

abdul hameed

ഖുർആൻ നു പുറമേ സ്വഹീഹ് മുസ്ലിം ഹിഫ്ദ് ഉള്ള വ്യക്തിയാണ് ഷെയ്ഖ്…   Click here to download ARABIC…   Click here to download Malayalam Translation…

Read More

സ്ത്രീകള്‍ മിക്സഡ്‌ സ്കൂളുകളില്‍ പോകുന്നതിനെ കുറിച്ച് കെ എം മൌലവിയുടെ ഉപദേശം …

sthree mix km moulavi

  ഷെയ്ഖ് അബൂ റവാഹ അല്‍ മൌരീ , 1429 ലെ തന്റെ കേരള സന്ദര്‍ശനത്തെ കുറിച്ചും,അന്ന് ഇഹ്യാ തുരാസിനോടുള്ള കെ എന്‍ എമ്മിന്റെ അടുത്ത ബന്ധത്തെ കുറിച്ചു മനസ്സിലാക്കിയതിനെ കുറിച്ചും പറഞ്ഞതിന് ശേഷം

Read More

ജിന്നുകളില്‍ പെട്ട സഹോദരങ്ങള്‍ക്കുള്ള നസ്വീഹ

IMG-20141029-WA0012

Click Here To Download

Read More

മുഅ’മിനുകളായ അടിമകള്‍ക്കുള്ള അല്ലാഹുവിന്റെ വാഗ്ദാനം (ഖുതുബ)

IMG-20141002-WA0008

Click Here To Download

Read More

അശ്ലീലതകള്‍ ശീലമാക്കിയവര്‍ക്കുള്ള ഉപദേശം

01

Click Here To Download

Read More

സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഉള്ള പ്രധാന ഉപദേശം

01

Click Here To Download

Read More

സലഫികള്‍ക്കിടയിലുള്ള ഫിത്ന എങ്ങനെ കൈകാര്യം ചെയ്യും

washed-out-dark-brown-wood-pattern-facebook-cover-timeline-banner-for-fb1

Click Here To Download

Read More

ജുമുഅ -ജമാഅത്തുകളില്‍ പിന്തി നില്‍ക്കുന്നവര്‍ക്കുള്ള നസ്വീഹ

1

Click Here To Download

Read More

അമേരിക്കയിലേക്ക് ഇന്റര്‍വ്യൂ പോകാന്‍ നില്‍ക്കുന്ന സഹോദരനുള്ള നസ്വീഹ

america interview naseeha

Click Here To Download

Read More

കേരളത്തിലെ സലഫീ സഹോദരങ്ങള്‍ക്ക്‌ ഷെയ്ഖ് യഹ്’യ അല്‍ ഹജൂരി ഹഫിളഹുല്ലാഹ് നല്‍കുന്ന ഉപദേശം

DOT_073

ഷെയ്ഖ് മുഖ്‌ബില്‍ രഹിമാഹുല്ലയുടെ ശിഷ്യനും,മൂന്നു  രീതിയിലുള്ള ഖുര്‍ആന്‍ പാരായണവും,ബുലുഗുല്‍ മറാം,രിയാദുസ്വളിഹീന്‍,ഇമാം മാലികിന്റെ അല്‍ഫിയ,കിത്താബു തൌഹീദ് തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ ഹിഫ്ദ്

Read More

ഷയ്ഖ് അബു താഹിർ യഹ്’യൽ ആനിസീ കേരളത്തിലെ സഹോദരങ്ങൾക്കായി നല്‍കിയ നസീഹ…

admin-ajax

      To download Arabic, please click here…..     Click here to download translation…

Read More