തൗഹീദ്,ഫിഖ്‌ഹ്,അഖീദ എന്നീ വിഷയങ്ങളിലെ ഉപകാരപ്രദമായ അടിസ്ഥാന തത്വങ്ങള്‍

book2-200x236

Author:ശൈഖ്‌ യഹ്’യ ബ്ന്‍ അലീ അല്‍ ഹജൂരി حفظه الله

Language: മലയാളം

Click Here To Download

covrmbd front


യെമനിലെ ദാറുല്‍ ഹദീഥിന്‍റെ സ്ഥാപകനായ ശൈഖ്‌ മുഖ്ബില്‍ رحمه الله യുടെ പ്രമുഖ ശിഷ്യനും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയുമായ ശൈഖ്‌ യഹ്’യ ബ്ന്‍ അലീ അല്‍ ഹജൂരി حفظه الله യുടെ ഈ ഗ്രന്ഥം ഒരു മുസ്‌ലിം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ വിശ്വാസ കര്‍മശാസ്ത്ര വിജ്ഞാന സംഗ്രഹമാണ്. നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഗ്രന്ഥ, വിഷയ വ്യക്തതക്ക് വേണ്ടി ആവശ്യമായ അടിക്കുറിപ്പുകളോടു കൂടി ദാറുല്‍ ഹഥീലെ മലയാളി വിദ്ധ്യാര്‍ഥികളുടെ സൂക്ഷ്മ വായനക്ക് ശേഷം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

Arabic PDF :

Click Here To Download

English PDF :

Click Here To Download

 

Facebook Comments

POST A COMMENT.