ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന പത്തു കാരണങ്ങൾ

book3

Author: ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബ് റഹിമഹുല്ലഹ്

Language: മലയാളം

Translation: അബൂ ആഇശ

Click Here To Download

ഇസ്ലാമിൽ നിന്ന് ഒരാൾ പുറത്തു പോകുന്ന കാരണങ്ങൾ ഉലമാക്കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും തെളിവുദ്ധരിച്ചു കൊണ്ട് വിശദീകരിച്ചിട്ടുണ്ട്. ഈ കാരണങ്ങൾ പഠിക്കേണ്ടത് വളരെ അനിവാര്യമാകുന്നു. കാരണം അവ മനസ്സിലാക്കാത്തവൻ അവയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്.
അല്ലാഹു സുബ്‌ഹാനഹു വ തആലാ നമ്മെയെല്ലാവരെയും അവന്റെ സത്യദീനിൽ മരണം വരെ ഉറപ്പിച്ചു നിർത്തുമാറാകട്ടെ .
നജ്ദിലെ മുജദ്ദിദായിരുന്ന ശൈഖുൽ ഇസ്ലാം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബിന്റെ ഈ രിസാല എല്ലാവരും ശ്രദ്ധയോടെ വായിക്കുക !

Download (navaaqidul islam.pdf)

Facebook Comments

POST A COMMENT.