ഇഖ്റഅ’ ഖിറാഅതീ

book3

Author: അബൂ തുറാബ് അല്‍ ഇന്തോനേസി,അബൂ ഹാസിം ഇന്തോനേസി

Language: അറബിക്

Click Here To Download

പുതുതായി ഇസ്‌ലാം സ്വീകരിച്ച സഹോദരങ്ങള്‍ക്കും  അറബി ഭാഷ പഠിച്ച് തുടങ്ങുന്ന  ചെറിയ കുട്ടികള്‍ക്കും അക്ഷരങ്ങള്‍ വായിച്ച് പഠിക്കുവാനും വിശുദ്ധ ഖുര്‍ആന്‍ എളുപ്പത്തില്‍ പാരായണം ചെയ്യുവാനും ഉപകരിക്കുന്ന ഒരു പുസ്തകമാണ് ‘ഇഖ്റഅ’ ഖിറാഅതീ ‘.

യെമനിലെ ദമ്മാജിലെ ദാറുല്‍ ഹദീസ് അസ്സലഫിയയിലെ മുഅദ്ദിനായ അബൂ തുറാബ് അല്‍ ഇന്തോനേസി അവിടെ തന്നെ വിദ്ധ്യാര്‍ഥിയായിരുന്ന അബൂ ഹാസിം ഇന്തോനേസി ഈ രണ്ടു പേര്‍ ചേര്‍ന്ന്‍ രചിച്ചതാണ് ഈ ഗ്രന്ഥം.
ഈ ഗ്രന്ഥം അക്ഷരങ്ങള്‍ എളുപ്പത്തില്‍ പഠിക്കുവാനും ഖുര്‍ആന്‍ തജ്’വീദോടു കൂടി ഓതുവാനും സഹായകമായിരിക്കും.

إن شاء الله


Download (iqra qiraathee.pdf)

Facebook Comments

POST A COMMENT.