ആഹ്ലുസ്സുന്ന : വഴിയടയാളങ്ങൾ

book3

Author: ഷെയ്ഖ് അബ്ദുറസാക് നഹ്മീ ഹഫിദഹുല്ല

Language: മലയാളം

Translation: അബൂ മുഹമ്മദ്‌ സാജിദ്

Click Here To Download

“എല്ലാവരും ലൈലയുമായി ബന്ധമുണ്ടെന്നു അവകാശപ്പെടുന്നു; എന്നാൽ ലൈലയാകട്ടെ അവരെ ആരെയും അംഗീകരിക്കുന്നില്ല.”
കപടമായ അവകാശ വാദങ്ങളുടെയും കള്ള പ്രച്ചരണങ്ങലുടെയും ആശയ കുഴപ്പങ്ങൾ മാറ്റി എന്താണ് അഹ്ളുസുന്നത് അഥവാ സലഫിയ്യത്ത് എന്ന് വ്യക്തമാക്കാനാണ് ഞാൻ ഈ ‘വഴിയടയാളങ്ങൾ ‘ രചിക്കുന്നത് .
– അശൈഖ് അബൂ ബകർ അബ്ദുറസാക് ബിന് സാലിഹ് ബിന് അലി അന്നിഹ്മീ.
യെമെനിലെ ദിമ്മാര്‍ പ്രവിശ്യയിലെ മര്കസുസ്സുന്നയുടെ ശയ്ഖും,ഷെയ്ഖ് മുഖ്‌ബില്‍ രഹിമഹുള്ളയുടെ ശിഷ്യനുമായ ഷെയ്ഖ് അബ്ദുറസാക് നഹ്മീ ഹഫിദഹുല്ലായുടെ പഠനാര്‍ഹമായ ഗ്രന്ഥം.

Download (ahlussunna milestone vazhiyadayaaLangaL.pdf)

Facebook Comments

POST A COMMENT.