ആക്ഷേപാര്‍ഹാമായ പക്ഷപാതിത്വം

book3

Author: ശൈഖ് റബീ ബ്നു ഹാദീ ഹഫിളഹുയുടെ

Language: മലയാളം

Translation: അബൂ മുഹമ്മദ്‌ സാജിദ് ബ്നു ഷരീഫ്

Click Here To Download

സത്യത്തെ അവഗണിക്കും വിധം ചില വ്യക്തികളിലേക്കും സംഘടനയിലെക്കും ചായ്‌വ് പ്രകടിപ്പിക്കുന്ന ആക്ഷേപാര്‍ഹാമായ പക്ഷപാതിത്വത്തെക്കുറിച്ച് ശൈഖ് റബീ ഹഫിളഹുയുടെ നസ്വീഹ.പിന്തുടരപ്പെടാന്‍ ഏറ്റവും അര്‍ഹത ഉള്ളത് സത്യത്തിനാണ്. സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വ്യക്തികളെ പിന്തുടരുകയും മറ്റും ചെയ്യേണ്ടത് സ്വര്‍ഗമന്വേഷിക്കുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക…

Download (ShRABEEAAKSHEPARHAMAYA-PAKSHAPADITHAM.pdf)

Facebook Comments

POST A COMMENT.