സലഫിയ്യത്ത് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല

No Comment
AqwaalussalafAqwaalussalaf - Manhaj
2K
418
unnamed (5)

ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് പറഞ്ഞു:

സലഫിയ്യത്ത് , കക്ഷിത്വത്തില്‍ നിന്ന്‍ മുക്തമായതാകുന്നു. സലഫിയ്യത്ത് എന്നാല്‍ അതൊരു പാര്‍ട്ടിയല്ല. ആരെങ്കിലും സലഫിയ്യത്ത് എന്ന പേരിനെ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ സലഫിയ്യത്ത് അതില്‍ നിന്ന് മുക്തമാണ് (അതുമായി സലഫിയ്യത്ത്തിനു ബന്ധമില്ല). സലഫിയ്യത്ത് എന്ന്‍ പറഞ്ഞാല്‍ അത് സലഫുകള്‍ മനസ്സിലാക്കിയ വിശുദ്ധ ഖുര്‍ആന്നും ,സുന്നത്തുമാണ്.

albani-salafiyya