Fathaawa - Sunnah & Bid'ah

വിജ്ഞാനത്തിലും പ്രായത്തിലും പക്വതയുള്ള കിബാറുകളായ പണ്ഡിതന്മാരുടെ ഫത്‌വകള്‍ വായിക്കല്‍ വിജ്ഞാനം തേടാനുള്ള ഒരു വഴിയാണ്. വിജ്ഞാനം അന്വേഷിക്കല്‍ ഇബാദത്താണെന്നത് മറക്കാതിരിക്കുക. ആ നിയ്യത്ത് എപ്പോഴും കാത്തുസൂക്ഷിക്കുക. ഫത്‌വകള്‍ പഠിക്കുന്നത് ആര്‍ക്കെങ്കിലും ഖണ്ഡനം പറയാനോ, ആരെയെങ്കിലും പരിഹസിക്കാനോ അല്ല. ജീവിതത്തില്‍ പകര്‍ത്താനാണെന്ന ബോധ്യം ഉണ്ടായിരിക്കുക....

മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ ഓതുന്നതിന്റെ വിധി

Forest_Path-412e05c7-656a-38d7-9f0b-8558b33830d7.jpg

ചോദ്യം : ”മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ പാരായണം ചെയ്യുകയും അതിന്‌ പ്രതിഫലം കൈപറ്റുകയും ചെയ്യുന്നവന്റെ വിധി എന്താണ്‌? അത്‌ പോലെ മിസ്‌റിലൊക്കെ പറയുന്നത്‌ പോലെ 40ന്റെ ദിവസം, ആണ്ട്, ഇതൊക്കെ റസൂലിന്റെ (صلى الله عليه وسلم ) കാലത്ത്‌ ഉണ്ടായിരുന്നതാണോ, അല്ലെങ്കിൽ അദ്ദേഹത്തിന്‌ ശേഷം ആരെങ്കിലും ഉണ്ടാക്കിയതാണോ?” സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ നൽകുന്ന മറുപടി : ”മരിച്ച്‌ പോയവർക്ക്‌ വേണ്ടിയുള്ള ഖുർആൻ പാരായണം, അല്ലെങ്കിൽ ഖബറിന്റെ അടുത്ത്‌ നിന്നുള്ള പാരായണം, അല്ലെങ്കിൽ ഖുർആൻ

Read More

അറഫാ നോമ്പിന്റെ ശ്രേഷ്ഠത

beautiful-pink-flowers-770x481

“അറഫാ നോമ്പിന്റെ ശ്രേഷ്ഠത, വരാനിരിക്കുന്ന വർഷത്തിലെ പാപങ്ങൾ പൊറുക്കും എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്താണ്? അത് വൻപാപങ്ങൾ പൊറുക്കപ്പെടുമെന്നാണോ,അതല്ല ചെറുപാപങ്ങൾ മാത്രമാണോ?” ??????????? ? فضل صوم يوم عرفة، وما معنى يكفر السنة الباقية ؟ وهل يكفر الكبائر أم خاص بالصغائر❓ ➖〰➖〰➖〰➖ ? فضيلـة الشيخ العلامـة/ صالح الفوزان حفظه الله تعالـــﮯ : فهذا اليوم فيه فضل عظيم ، ولما سئل ﷺ عن صيامه قال

Read More

സലഫിയ്യത്ത് വാദിക്കുന്ന ഒരാളില്‍ നിന്ന്‍ ഇല്‍മ് സ്വീകരിക്കാമോ?

talibul-ilm

شخص يدعي السلفية وأخذ العلم من العلماء السلفيين وتعلم في جامعة الأزهر لسنوات هل يجوز أخذ العلم عنه؟  وهل يجوز لنا أن نرسل أولادنا لأخذ علم القرآن والحديث عن مثله؟    (ج   ليس كل من ادعى السلفية كان سلفيا لان السلفية دين وقول وعمل والرجل السلفي يعرف بتزكية العلماء له او بمن يختلط بهم

Read More

അവന്‍ ഉമ്മയെ അനുസരിക്കണോ അതല്ല വിവാഹം കഴിക്കണോ?

single_pink_rose-wallpaper-1920x1080

Click Here To Download Video

Read More

ബിദ്’അത്ത് ശീലമാക്കിയിട്ടുള്ള ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കരിക്കല്‍ : ലജ്നത്തുദ്ദാഇമ

imaam bidath

ചോദ്യം) ബിദ്’അത്ത് (മതത്തിൽ പുതുതായി കൂട്ടിച്ചേർക്കുക) ശീലമാക്കിയിട്ടുള്ള ഒരു ഇമാമിന്റെ പിന്നിൽ നിന്ന് നമസ്കരിക്കാൻ അനുവാദമുണ്ടോ ??   ഉ : ഏതെങ്കിലും ഒരു  ഇമാം ബിദ്അത്ത്കാരൻ അല്ലാത്തതുണ്ടെങ്കിൽ  നീ നമസ്കാരത്തിൽ അദ്ദേഹത്തെ പിന്തുടരുക. നിനക്ക്  ആരെയും കണ്ടുപിടിക്കാൻ പറ്റാത്ത പക്ഷം, നീ ആ ഇമാമിനെ ഉപദേശിക്കുക..അയാൾ ആ ഉപദേശം സ്വീകരിക്കുകയാണെങ്കിൽ , നിനക്ക് അയാളെ പിന്തുടരാൻ അനുവാദമുണ്ട്. അല്ലാത്ത പക്ഷം  അയാൾ ആ ഉപദേശം സ്വീകരിക്കാതിരിക്കുകയും, അത് അയാളെ ദീനിൽ നിന്ന് പുറത്താക്കുന്നതായ സഹായതേട്ടം, അല്ലാഹുവിനു

Read More

സുബ് ഹ് നമസ്കാരത്തിലെ ഖുനൂത്ത് : ലജ്നത്തുദ്ദാഇമ

qunooth

ചോദ്യം) ഖുനൂത്ത് എല്ലാ ദിവസവും ഫജർ  നമസ്കാരത്തിൻറെ അവസാന ഭാഗത്ത് ഓതുന്നതിന്റെ വിധി എന്താണ്?? (സൗദി ഫത്‌വ കമ്മിറ്റി, ഫത്‌വ :15391 , 3rd ചോദ്യം) ഉ : സമൂഹത്തിൽ  പകർന്നു പിടിക്കുന്നതായ വല്ല രോഗമോ  , രാജ്യം അക്രമിക്കപ്പെടുകയോ ,   മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയോ പോലുള്ള ദുരന്തങ്ങൾ വന്നാലൊഴികെ , ഫജർ നമസ്കാരത്തിലുള്ള ഖുനൂത്ത്  പാരായണം അനുവദനീയമല്ല. തദവസരങ്ങളിൽ റസൂൽ (സ)യുടെ ചര്യയിൽ നിന്ന് തെളിവ് ഉള്ളതിനാൽ ഫജറിലും അത് പോലുള്ള മറ്റു നമസ്കാരങ്ങളിലും ഖുനൂത്ത് പാരായണം അനുവദിക്കപ്പെട്ടതാണ്‌ . അല്ലാഹു നമ്മെ

Read More

സലഫി എന്നു സ്വയം അവകാശപ്പെടുന്നതോടൊപ്പം ബിദ് അത്തിന്റെ ആളുകളുമായി സഹകരിക്കുന്ന ആളുകളില്‍ നിന്ന് ഇല്മെടുക്കാമോ???

019 copy

മലേഷ്യ യിലെ ദാറുല്‍ ഖുര്‍ആന്‍ ഉസ്താദ്  അഹ്മദ് ബനാജ നല്‍കിയ മറുപടി വായിക്കുക… Click Here To Download

Read More

ഖുബൂരികളെ പിന്തുടര്‍ന്ന്‍ നമസ്കരിക്കുന്നതിന്റെ വിധി….

017

നല്ല നിയ്യത്തോട് കൂടിയും,പ്രതിഫലെച്ച്ചയോടു കൂടിയും നമസ്കരിക്കുമ്പോഴും പല സഹോദരങ്ങളും ഖുബൂരികളുടെ പിന്നില്‍ നിന്ന് നമസ്കരിച്ചു നമസ്കാരത്തെ വെറും ജല രേഖയായി മാറ്റി കൊണ്ടിരിക്കുന്നു.വ്യക്തമായ തെളിവുകള്‍ സ്ഥാപിക്കപ്പെട്ടാലും പിന്തിരിഞ്ഞു നടക്കുന്നവരെ ‘അഹ്ലുല്‍ ഖിബല’ എന്ന് പേരിട്ടോ മറ്റെന്ത് പേരിലായാലും അത്തരക്കാര്‍ ചിന്തിക്കുന്നതും ഉലമാക്കളിലെക്ക് മടങ്ങുന്നതും നല്ലത്,തങ്ങളുടെ നമസ്കാരം അല്ലാഹുവിങ്കല്‍ കണക്കില്‍ പെടണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍… Click Here To Download

Read More

താടി വടിക്കണമെന്ന് ആവശ്യപ്പെടുന്ന ഷോപ്പില്‍ ജോലി ചെയ്യുന്നതിന്റെ വിധി

thaadi ibn baz

Click here to download Pdf

Read More

നമസ്കാര ശേഷമുള്ള കൂട്ടപ്രാര്‍ത്ഥന വിധി?

1

Click Here To Download

Read More