Fathaawa - Manhaj

വിജ്ഞാനത്തിലും പ്രായത്തിലും പക്വതയുള്ള കിബാറുകളായ പണ്ഡിതന്മാരുടെ ഫത്‌വകള്‍ വായിക്കല്‍ വിജ്ഞാനം തേടാനുള്ള ഒരു വഴിയാണ്. വിജ്ഞാനം അന്വേഷിക്കല്‍ ഇബാദത്താണെന്നത് മറക്കാതിരിക്കുക. ആ നിയ്യത്ത് എപ്പോഴും കാത്തുസൂക്ഷിക്കുക. ഫത്‌വകള്‍ പഠിക്കുന്നത് ആര്‍ക്കെങ്കിലും ഖണ്ഡനം പറയാനോ, ആരെയെങ്കിലും പരിഹസിക്കാനോ അല്ല. ജീവിതത്തില്‍ പകര്‍ത്താനാണെന്ന ബോധ്യം ഉണ്ടായിരിക്കുക....

സലഫു സ്വാലിഹീങ്ങളുടെ പാത-ശൈഖ് ഉഥൈമീൻ റഹിമഹുള്ളഹ്

images (11)

ما معنى منهج السلف المرجع: االتمسك بالسنة النبوية وآثارها السؤال: ((منهج السلف الصالح)) ماذا تعني هذه الكلمة ؟ وما علامة متبع هذا المنهج؟ وهل لا بد من إتباع هذا المنهج ؟ الجواب: ((منهج السلف الصالح)) يعني اتباع طريقتهم في العقيدة وفي العبادة وفي المعاملات فهي عبارة واسعة. ويمكن أننحكم على كل مسألة بعينها أنها من

Read More

മത സംഘടനകളെ കുറിച്ച് ശൈഖ് മുഖ്ബിൽ رحمه الله

ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ് ചോദിക്കപ്പെട്ടു : “(മതപരമായ) സംഘടനകളെയും പാർട്ടികളെയും ബിദ്അത്തുകാരുടെ ഗണത്തിൽ പെടുത്തുകയും അവയെല്ലാം ഭിന്നിപ്പിന്റെ ഹദീസിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നവനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.? ശൈഖിന്റെ മറുപടി : “ഇതാണ് പ്രത്യക്ഷമാവുന്നത്. കാരണം അത് മുസ്ലീങ്ങളുടെ ഒരുമയെ ഭിന്നിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച്, അവരിൽ പെട്ട സൂഫികളും ശിയാക്കളും അല്ലെങ്കിൽ തന്റെ ഹിസ്ബ്‌ (കക്ഷി) ന്റെ പേരിൽ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ആളുകളും. അബൂ ദാവൂദ് തന്റെ സുനനിൽ റിപ്പോർട്ട് ചെയ്ത അബൂ ഹുറൈറയുടെ ഹദീസിൽ റസൂൽ(صلى

Read More

തഖ’ലീദ്

tumblr_lrwhxeNln11qhd6bxo1_500

തഖ്’ലീദ് ( പൂര്‍ണ്ണമായി മദ്ഹബിനെ പിന്‍പറ്റല്‍ ) ചെയ്യുന്നത് കുഫ്റും, ഫിസ്ക്കും , ശിര്‍ക്കും , കുഫ്ര്‍ ആരോപണവും , നാല് ഇമാമുകള്‍ വഴി കേടിലായിരുന്നു എന്നും പറയുന്നതിന്മേലുള്ള വിധി എന്താണ്? ഇതില്‍ ശ്രദ്ധയാകര്‍ഷിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ , അവര്‍ പറയുന്നത് ഇത് സൗദി അറേബിയയിലേയും കുവൈത്തിലെയും ഉലമാക്കള്‍ സ്വീകരിച്ച നിലപാടാണ് ഇതെന്നാണ്.. ഉത്തരം : 1) എല്ലാ തഖലീദും പ്രകടമായ കുഫ്റോ , ഫിസ്ഖോ , ശിര്‍ക്കോ ആവുന്നില്ല, മറിച്ച് ഈ വിഷയത്തെ സംബന്ധിച്ച് ചിലത്

Read More

അഭിപ്രായ വ്യത്യാസങ്ങളില്‍ സലഫികളുടെ നിലപാട് – ഷെയ്ഖ് ഫൗസാന്‍..

048 copy (1)

അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അതില്‍ ഓരോരുത്തരും അവരവര്‍ക്ക് പറ്റിയത് എടുക്കാം എന്ന രീതിയിലുള്ള ഇഖ് ‘വാനി സമീപനം സലഫികള്‍ എന്നറിയപ്പെടുന്നവര്‍ക്കിടയിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു.അത്തരമൊരു ഫിത്നയെ കുറിച്ച് ഉള്ള ചോദ്യത്തിന് ഷെയ്ഖ് സ്വാലിഹ് ഫൗസാന്‍ നല്‍കിയ മറുപടി… Click Here To Download

Read More