Articles - Aqeeda

അബ്ദുല്‍ അസീസ്‌ ബ്നു അബ്ദുള്ള ബിന്‍ ബാസ് റഹിമഹുല്ലാഹ് ഇറ്റലി യില്‍ നിന്നുള്ള മുസ്ലിം യുവാവിനെഴുതിയ കത്ത്…

046 copy

അല്ലാഹുവിലേക്കുള്ള ദഅവത്തിന് വേണ്ടിയല്ലാതെ ശിര്‍ക്കും കുഫ്റം നിറഞ്ഞു നില്‍ക്കുന്ന ഒരു നാട്ടില്‍ സ്ഥിര താമസം അനുവദിക്കപ്പെടുകയില്ല….അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് എഴുതുന്നു… Click Here To Download

Read More

സ്വർഗ്ഗമാകട്ടെ നമ്മുടെ ലക്ഷ്യം

swargam

ശംസുദ്ദീൻ മുഹമ്മദ് ബിൻ അബീ ബകർ ഇബ്ൻ ഖയ്യിം അൽ ജൗസിയ്യ (رحمه الله): ഇമാം ബുഖാരി (رحمه الله)തന്റെ സ്വഹീഹിൽ വഹബ് ബിൻ മുന്നബിഹ്(رحمه الله)നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “ലാ ഇലാഹ ഇല്ലല്ലാഹ് സ്വർഗത്തിലേക്കുള്ള താക്കോൽ തന്നെയല്ലേ?” അദ്ദേഹം പറഞ്ഞു: “അതെ. തീർച്ചയായും. എന്നാൽ ഏതൊരു താക്കോലിനും പല്ലുകൾ ഉണ്ടാകും. സ്വർഗത്തിലേക്കുള്ള താക്കോലിന്റെ കാര്യത്തിലും അങ്ങനെ തന്നെ.” ഇബ്നുൽ ഖയ്യിം (رحمه الله) : അല്ലാഹു പല കാര്യങ്ങൾക്കും താക്കോൽ നിർണ്ണയിച്ചിരിക്കുന്നു, അതിലേക്കുള്ള വഴി

Read More

ഇബ്നു ഉമർ (رضي الله عنهما): ഖവാരിജുകൾ പേർഷ്യക്കാരെയും റോമക്കാരെയും പോലെപെരുമാറിയവർ.

ibnu umar abot khavarj

1.നാഫിഅ് നിവേദനം: ഇബ്നു ഉമർ(رضي الله عنهما) പറഞ്ഞു: ഉഥ്മാൻ  (رضي الله عنه)ഉപരോധത്തിലായിരിക്കേ ഒരിക്കൽ എന്റെയടുക്കൽ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു: അൽ മുഗീറ ബിൻ അഖ്നാസ് (رضي الله عنه)പറഞ്ഞ കാര്യത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്‌? ഞാൻ ചോദിച്ചു: എന്താണ്‌ അദ്ദേഹം പറഞ്ഞത്? ഉഥ്മാൻ(رضي الله عنه): അദ്ദേഹം പറഞ്ഞു, ഖവാരിജുകൾ താങ്കളുടെ ഖിലാഫത്ത് അവർക്ക് വിട്ടുകൊടുക്കാൻ ആവശ്യപ്പെടുന്നു. ( ഇബ്നു സഅദ് (رضي الله عنه) റിപ്പോർട്ട് ചെയ്തതിൽ ഖിലാഫത്ത് വിട്ടു കൊടുത്താൽ

Read More

ഖബറുകൾ കെട്ടിപൊക്കുന്നതിന്‍റെ അപകടങ്ങൾ…

qabar kettal

മഹാന്മാരുടെയും,മറ്റു മരണമടഞ്ഞവരുടെയും ഖബറുകൾ കെട്ടിപൊക്കുന്നതിലെ അപകടങ്ങൾ വിവരിക്കുന്ന ഒരു ലഘു ലേഖ…കഴിയുന്നത്ര ആളുകള്ക്ക് എത്തിക്കുക.അല്ലാഹു അനുഗ്രഹിക്കട്ടെ…   Click Here To Download

Read More