Aricles - Ahkaam

അബ്ദുല്‍ അസീസ്‌ ബ്നു അബ്ദുള്ള ബിന്‍ ബാസ് റഹിമഹുല്ലാഹ് ഇറ്റലി യില്‍ നിന്നുള്ള മുസ്ലിം യുവാവിനെഴുതിയ കത്ത്…

046 copy

അല്ലാഹുവിലേക്കുള്ള ദഅവത്തിന് വേണ്ടിയല്ലാതെ ശിര്‍ക്കും കുഫ്റം നിറഞ്ഞു നില്‍ക്കുന്ന ഒരു നാട്ടില്‍ സ്ഥിര താമസം അനുവദിക്കപ്പെടുകയില്ല….അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് എഴുതുന്നു… Click Here To Download

Read More

ഫോട്ടോഗ്രഫിയും, ചിത്രം വരക്കലും തമ്മില്‍ തരം തിരിക്കുന്നവര്‍ക്ക് ഷെയ്ഖ് അല്‍ബാനിയുടെ മറുപടി..

031 copy

കാര്യമായ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു വിഷയത്തില്‍ ഷെയ്ഖ് അല്‍ബാനി നല്‍കിയ സുന്ദരമായ മറുപടിയാണ് അറ്റാച് ചെയ്തിരിക്കുന്നത്. PHOTOGRAPHY എന്ന വന്‍ പാപത്തില്‍ നിന്ന് വിട്ടു നില്‍ക്കുക.അല്ലാഹുവിനെയും അവന്റെ ശിക്ഷയും ഭയപ്പെടുക..വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക..അല്ലാഹു തൌഫീക്ക് നല്‍കട്ടെ.. Click Here To Download

Read More

ക്രിസ്തുമസ്,ന്യൂ ഇയര്‍,നബിദിനം എന്നിവ ആഘോഷിക്കുന്നതിന്റെയും,ആശംസിക്കുന്നതിന്റെയും വിധി…

new year

ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ ഒന്നുമില്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചത്.എന്നാല്‍ മഹാ ഭൂരിഭാഗവും ആ ചിന്തയില്‍ നിന്ന തെറ്റി മത നിരാസത്തിലും,ബഹു ദൈവാരാധനയിലും കഴിഞ്ഞു കൂടുന്നവരായി എന്നും നില നിന്നിട്ടുണ്ട്.ആള്‍ ‘ദൈവങ്ങളുടെ’ കടന്നു കയറ്റവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.എന്നാല്‍ ബഹുദൈവാരാധനയോടു കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടുന്ന ആളുകളെ അത്തരം ആഘോഷങ്ങളില്‍ നിന്ന് വിലക്കുന്ന മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്‌.   Click Here To Download

Read More

Photography വിഷയത്തില്‍ ഷെയ്ഖ് ഉതയ്മീന്‍ റഹിമാഹുല്ലയുടെ ഫത്വയുടെ വിശദീകരണം

photo

ദീനീ വിഷയം കേട്ടാല്‍ “ഞങ്ങള്‍ കേട്ടിരിക്കുന്നു,അനുസരിച്ചിരിക്കുന്നു ” എന്ന് പറയേണ്ടുന്ന ആളുകളുടെ മുമ്പില്‍ വളരെ രൂക്ഷമായ ഹദീസുകളിലൂടെ താക്കീത് വന്നിട്ടുള്ള വിഷയത്തിലൊരു ഫത്വ വിവര്‍ത്തനം ചെയ്യേണ്ടി വന്നതില്‍ അല്‍പ്പം വിഷമമുണ്ടെങ്കിലും,കേരളത്തില്‍ പലരുടെയും ഇടപെടല്‍ കാരണം തകിടം മറിഞ്ഞു കിടക്കുന്ന ഉസൂലുകളില്‍ പലതിനെയും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാന്‍ മാത്രം ശക്തമായ രീതിയിലുള്ള ഒരു ഫത്വയാണ് ഇത് എന്നത് വളരെ സന്തോഷം നല്‍കുന്നു. കാര്യങ്ങള്‍ എത്ര കേട്ടാലും ഇനിയും ഗൌരവകരമായ രീതിയില്‍ താക്കീത്  നല്‍കുന്ന ഹദീസുകള്‍ വിട്ടൊഴിഞ്ഞു ഹവയെ പിന്തുണയ്ക്കുന്ന പണ്ഡിത

Read More