Articles

നോമ്പുകാരൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ

ramadan-610x458

✍🏻 ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് പറഞ്ഞു: “നോമ്പുകാരന്റെ മേൽ ഹറാമാക്കപ്പെട്ട ചില കാര്യങ്ങളുണ്ട്. അത് അവന്റെ നോമ്പിനെ നിഷ്ഫലമാക്കുകയോ അവനു ലഭിക്കാവുന്ന പ്രതിഫലത്തിൽ കുറവ് വരുത്തുകയോ ചെയ്യുന്നതാണ്. പക്ഷെ അവൻ നോമ്പ് ഖളാ വീട്ടേണ്ടതില്ല.* *ഏഷണി,പരദൂഷണം, വ്യാജ വാർത്തകൾ, ചീത്ത വിളിക്കൽ, കളവ് പറയൽ, അതുപോലെയുള്ള മറ്റു ഹറാമായ കാര്യങ്ങൾ.* *അത്പോലെ ഹറാമായ കാര്യങ്ങളിലേക്ക് നോക്കൽ, വിനോദ പരിപാടികളും,സംഗീതവും ആസ്വദിക്കൽ തുടങ്ങിയ എല്ലാ ഹറാമുകളും അവന്റെ നോമ്പിനെ ബാധിക്കുന്നതാണ്. എപ്രകാരമെന്നാൽ അതൊക്കെ അവന്റെ നോമ്പിന്

Read More

ജമാ’അത്തെ തബ്‌ലീഗിന്റെ ദഅവത്ത്‌ – ശൈഖ്‌ യഹ്യ അൽ ഹജൂരി ഹഫിദഹുല്ലാഹ്‌

PSX_20180130_115526

ചോദ്യം : ചില തബ്‌ലീഗുകാർ (തബ്‌ലീഗ്‌ ജമാ’അത്തിന്റെ ആളുകൾ) “എന്നിൽ നിന്ന് ഒരു ആയത്തെങ്കിലും എത്തിക്കുക” എന്ന ഹദീസ്‌ തെളിവാക്കിക്കൊണ്ട്‌, ‌ ദ’അവത്ത്‌ നടത്താൻ ഒരാൾ പണ്‌ഡിതൻ ആവണം എന്നത്‌ ഒരു നിബന്ധനയല്ല എന്നതിനുള്ള തെളിവാണ് ഇത് എന്ന് പറയുന്നു _ ഉത്തരം : അല്ലാഹുവിലേക്കുള്ള ദഅവത്ത്‌ പണ്‌ഡിതന്മാർക്കോ, ഇൽമ്‌ കുറച്ചെങ്കിലും ഉള്ളവർക്കോ അല്ലാതെ നടത്താൻ പാടുള്ളതല്ല. ഒരു ജാഹിലിനെ (അറിവില്ലാത്തവനെ) സംബന്ധിച്ചിടത്തോളം എങ്ങനെയാണ്‌ അവന്‌ ദഅവത്ത്‌ നടത്താൻ സാധിക്കുക.അവന്‌ അറിയില്ല ഏതിനാണ്‌ ദഅവത്തിൽ മുൻഗണന എന്ന്.

Read More

ശൈഖ് അഹ്മദ് ബിൻ നജാ അർറുഹൈലി രചിച്ച “പച്ച മുന്തിരി ഉണക്കിയവന്റെ കഥ”

336613_1623768772283_1778409349_826901_1110195175_o

 “ഓരോ ജാഹിലിനും വിദ്യാർത്ഥിക്കും ഉള്ള ഒരു നസീഹത്ത് എന്ന കിതാബിന്റെ ഒരു ഭാഗം.” കിതാബിന് ആമുഖം എഴുതിയിരിക്കുന്നത് ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽഫൗസാൻ حفظه الله യാണ്. لقد كانت أربعة عشر عاماً محصورةً في مسائل معدودةً محدودة، أقوال فلانٍ في فلان، وتجاوزات فلانٍ في هذا الباب، وتزكيات فلانٍ لفلان، وجديد فلانٍ وعِلاّن، وردٌ جديدٌ على فلان، وجوابٌ عن رد فلانٍ على

Read More

മത സംഘടനകളെ കുറിച്ച് ശൈഖ് മുഖ്ബിൽ رحمه الله

ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ് ചോദിക്കപ്പെട്ടു : “(മതപരമായ) സംഘടനകളെയും പാർട്ടികളെയും ബിദ്അത്തുകാരുടെ ഗണത്തിൽ പെടുത്തുകയും അവയെല്ലാം ഭിന്നിപ്പിന്റെ ഹദീസിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നവനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്.? ശൈഖിന്റെ മറുപടി : “ഇതാണ് പ്രത്യക്ഷമാവുന്നത്. കാരണം അത് മുസ്ലീങ്ങളുടെ ഒരുമയെ ഭിന്നിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച്, അവരിൽ പെട്ട സൂഫികളും ശിയാക്കളും അല്ലെങ്കിൽ തന്റെ ഹിസ്ബ്‌ (കക്ഷി) ന്റെ പേരിൽ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ആളുകളും. അബൂ ദാവൂദ് തന്റെ സുനനിൽ റിപ്പോർട്ട് ചെയ്ത അബൂ ഹുറൈറയുടെ ഹദീസിൽ റസൂൽ(صلى

Read More

യഥാര്‍ത്ഥ പാതയില്‍ നിന്നും വ്യതിചലിക്കുന്ന രണ്ട് വഴികള്‍

sharhussunnah

ഇമാം അല്‍ ബര്‍ബഹാരി رحمه الله യുടെ ശറഹുസ്സുന്നയുടെ വിശദീകരണമായി ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ حفظه الله രചിച്ച إتحاف القاري على التعل قٌات എന്ന കിതാബിലെ ചെറിയ ഒരു ഭാഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് താഴെയുള്ളത്. Click Here To Download

Read More

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയ തന്റെ മാതാവിനെഴുതിയ കത്തും മാതാവിന്റെ മറുപടിയും..

letter ibn thymyya

ശയ്ഖുല്‍ ഇസ്‌ലാം ഇബ്നു തയ്മിയയും അദ്ദേഹത്തിന്റെ മാതാവിനും, മാതാവ് തിരിച്ചും എഴുതിയ കത്തുകള്‍ ആണിത്.നമ്മളില്‍ പെട്ട ഓരോരുത്തരും ദീനിന് എത്ര മാത്രം പ്രാധാന്യം നല്‍കേണ്ടതുണ്ട് എന്ന് സലഫുകളുടെ ജീവിതത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കത്ത്.. Click Here To Download

Read More

അബ്ദുല്‍ അസീസ്‌ ബ്നു അബ്ദുള്ള ബിന്‍ ബാസ് റഹിമഹുല്ലാഹ് ഇറ്റലി യില്‍ നിന്നുള്ള മുസ്ലിം യുവാവിനെഴുതിയ കത്ത്…

046 copy

അല്ലാഹുവിലേക്കുള്ള ദഅവത്തിന് വേണ്ടിയല്ലാതെ ശിര്‍ക്കും കുഫ്റം നിറഞ്ഞു നില്‍ക്കുന്ന ഒരു നാട്ടില്‍ സ്ഥിര താമസം അനുവദിക്കപ്പെടുകയില്ല….അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് എഴുതുന്നു… Click Here To Download

Read More

ഫോട്ടോഗ്രഫിയും, ചിത്രം വരക്കലും തമ്മില്‍ തരം തിരിക്കുന്നവര്‍ക്ക് ഷെയ്ഖ് അല്‍ബാനിയുടെ മറുപടി..

031 copy

കാര്യമായ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു വിഷയത്തില്‍ ഷെയ്ഖ് അല്‍ബാനി നല്‍കിയ സുന്ദരമായ മറുപടിയാണ് അറ്റാച് ചെയ്തിരിക്കുന്നത്. PHOTOGRAPHY എന്ന വന്‍ പാപത്തില്‍ നിന്ന് വിട്ടു നില്‍ക്കുക.അല്ലാഹുവിനെയും അവന്റെ ശിക്ഷയും ഭയപ്പെടുക..വായിക്കുക..ജീവിതത്തില്‍ പകര്‍ത്തുക..അല്ലാഹു തൌഫീക്ക് നല്‍കട്ടെ.. Click Here To Download

Read More

സ്വർഗ്ഗമാകട്ടെ നമ്മുടെ ലക്ഷ്യം

swargam

ശംസുദ്ദീൻ മുഹമ്മദ് ബിൻ അബീ ബകർ ഇബ്ൻ ഖയ്യിം അൽ ജൗസിയ്യ (رحمه الله): ഇമാം ബുഖാരി (رحمه الله)തന്റെ സ്വഹീഹിൽ വഹബ് ബിൻ മുന്നബിഹ്(رحمه الله)നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “ലാ ഇലാഹ ഇല്ലല്ലാഹ് സ്വർഗത്തിലേക്കുള്ള താക്കോൽ തന്നെയല്ലേ?” അദ്ദേഹം പറഞ്ഞു: “അതെ. തീർച്ചയായും. എന്നാൽ ഏതൊരു താക്കോലിനും പല്ലുകൾ ഉണ്ടാകും. സ്വർഗത്തിലേക്കുള്ള താക്കോലിന്റെ കാര്യത്തിലും അങ്ങനെ തന്നെ.” ഇബ്നുൽ ഖയ്യിം (رحمه الله) : അല്ലാഹു പല കാര്യങ്ങൾക്കും താക്കോൽ നിർണ്ണയിച്ചിരിക്കുന്നു, അതിലേക്കുള്ള വഴി

Read More

ഇബ്നു ഉമർ (رضي الله عنهما): ഖവാരിജുകൾ പേർഷ്യക്കാരെയും റോമക്കാരെയും പോലെപെരുമാറിയവർ.

ibnu umar abot khavarj

1.നാഫിഅ് നിവേദനം: ഇബ്നു ഉമർ(رضي الله عنهما) പറഞ്ഞു: ഉഥ്മാൻ  (رضي الله عنه)ഉപരോധത്തിലായിരിക്കേ ഒരിക്കൽ എന്റെയടുക്കൽ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു: അൽ മുഗീറ ബിൻ അഖ്നാസ് (رضي الله عنه)പറഞ്ഞ കാര്യത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്‌? ഞാൻ ചോദിച്ചു: എന്താണ്‌ അദ്ദേഹം പറഞ്ഞത്? ഉഥ്മാൻ(رضي الله عنه): അദ്ദേഹം പറഞ്ഞു, ഖവാരിജുകൾ താങ്കളുടെ ഖിലാഫത്ത് അവർക്ക് വിട്ടുകൊടുക്കാൻ ആവശ്യപ്പെടുന്നു. ( ഇബ്നു സഅദ് (رضي الله عنه) റിപ്പോർട്ട് ചെയ്തതിൽ ഖിലാഫത്ത് വിട്ടു കൊടുത്താൽ

Read More