Aqwaalussalaf_Ahkaam

ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉത’യ്മീൻ റഹിമഹുല്ലയുടെ ഒരു പ്രധാന ഉപദേശം.

light_effects_background (3)

ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉത’യ്മീൻ റഹിമഹുല്ലയുടെ ഒരു പ്രധാന ഉപദേശം. ⚜⚜⚜⚜⚜⚜⚜⚜⚜ “…ഇത്‌ അനുവദനീയമല്ല, ബാറകള്ളാഹു ഫീക്ക്‌.. മുസ്ലിമീങ്ങളുടെ തെറ്റുകൾക്ക്‌ പിന്നാലെ പോവുക, പ്രത്യേകിച്ച്‌ ഉലമാക്കാളുടെ. ഇത്‌ അനുവദനീയമല്ല. ഒരു ഹദീസിൽ വന്നതായി കാണാം. “ഓഹ്‌ നാവ്‌ കൊണ്ട്‌ വിശ്വസിച്ചവരേ, ഹൃദയത്തിൽ ഈമാൻ പ്രവേശിക്കാത്തവരേ, നിങ്ങൾ മുസ്ലിമീങ്ങളെ കുറിച്ച്‌ അപവാദം പറയരുത്‌, അവരുടെ തെറ്റുകൾക്ക്‌ പിന്നാലെ പോവുകയും അരുത്‌. ആർ തന്റെ സഹോദരന്റെ തെറ്റുകൾക്ക്‌ പിന്നാലെ കൂടുന്നുവോ, അല്ലാഹു അവന്റെ തെറ്റുകൾക്ക്‌ പിന്നാലെ കൂടും. ആരുടെ

Read More