ക്രിസ്തുമസ്,ന്യൂ ഇയര്‍,നബിദിനം എന്നിവ ആഘോഷിക്കുന്നതിന്റെയും,ആശംസിക്കുന്നതിന്റെയും വിധി…

No Comment
Aricles - AhkaamArticles
1.9K
75
new year

ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ് അവന്‍ മനുഷ്യരെ ഒന്നുമില്ലായ്മയില്‍ നിന്ന് സൃഷ്ടിച്ചത്.എന്നാല്‍ മഹാ ഭൂരിഭാഗവും ആ ചിന്തയില്‍ നിന്ന തെറ്റി മത നിരാസത്തിലും,ബഹു ദൈവാരാധനയിലും കഴിഞ്ഞു കൂടുന്നവരായി എന്നും നില നിന്നിട്ടുണ്ട്.ആള്‍ ‘ദൈവങ്ങളുടെ’ കടന്നു കയറ്റവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.എന്നാല്‍ ബഹുദൈവാരാധനയോടു കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടുന്ന ആളുകളെ അത്തരം ആഘോഷങ്ങളില്‍ നിന്ന് വിലക്കുന്ന മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്‌.

 

Click Here To Download