Ask a Question to Ulama

ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ :


1 – നിങ്ങളുടെ ചോദ്യത്തില്‍ വന്ന വിഷയത്തിന് സലഫി ഉലമാക്കളുടെ മറുപടി മുന്‍പ് വന്നിട്ടുണ്ടെങ്കില്‍ അതിന്റെ വിവര്‍ത്തനം കഴിയും വേഗം പ്രസിദ്ധീകരിക്കുകയും, വിവരം നിങ്ങളെ അറിയിക്കുന്നതുമായിരിക്കും.

2 – അറബിയില്‍ എഴുതാന്‍ കഴിവുള്ള വ്യക്തിയാണെങ്കില്‍ സഊദിയിലെ ലജ്നയുടെ സൈറ്റില്‍ നേരിട്ട് ചോദിക്കാനുള്ള അവസരമുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

3 – നിങ്ങളുടെ ചോദ്യം പ്രാധാന്യമുള്ളതും, മാന്യവുമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് ഉലമാക്കള്‍ക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.

4 – അയച്ച ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ വിവര്‍ത്തനം ചെയ്ത് അറിയിക്കുന്നതായിരിക്കും.

5 – ചോദ്യം ബഹുമാനത്തോടെയും ആദരവോടെയും ആയിരിക്കാന്‍ ശ്രദ്ധിക്കുക.

6 – നിങ്ങളുടെ സാഹചര്യം വിശദീകരിക്കുക; അറേബ്യന്‍ നാടുകളിലെ സാഹചര്യമല്ല നമ്മുടെ നാട്ടില്‍ എന്ന കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരിക്കുക.

7 – അപ്രധാനവും സാങ്കല്‍പികവുമായ ചോദ്യങ്ങള്‍ ഒഴിവാക്കുക; പരിഹാസച്ചുവയുള്ളതും ഖണ്ഡനരീതിയിലുള്ളതുമായ ചോദ്യങ്ങള്‍ പരിഗണിക്കില്ല.

Your Question was sent, Jazaakallah Khair.. Baarakallah

Your Question was not sent, Please try again.