ഉപകരണങ്ങള്‍ കൊണ്ട് ഫോട്ടോ എടുക്കുന്ന വിഷയത്തില്‍ ഷെയ്ഖ് ഉതയ്മീന്‍ രഹിമാഹുള്ള യുടെ അവസാന നിലപാട്

No Comment
FathaawaFathaawa - Ahkaam
1.9K
93
altAjO6sP_ldRTeknWq2vKljh1GIXMeaybDnNPzqHJDaIYr

ഇസ്‌ലാമിക വിഷയങ്ങളില്‍ ഹവയോടൊത്തത് തെരഞ്ഞു പിടിച്ചു നടക്കുക എന്നത് നമ്മുടെ പരലോകത്തെ തന്നെ നഷ്ടപ്പെടുത്തുന്ന സംഗതിയാണ് എന്ന അറിവ് നമ്മില്‍ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.ഇനി അടുത്ത ആലിമിനെ അന്വേഷിക്കുക എന്നത് വിശ്വാസികള്‍ക്ക് യോജിച്ചതല്ല.മറിച്ച്,ഖുര്‍ ആനും,സുന്നത്തും പറയുന്നത് കേട്ടാല്‍ പിന്നെ ഹവയെ അനുകൂലിക്കുന്നത് അന്വേഷിക്കേണ്ടുന്ന ഗതികേട് വിശ്വാസികള്‍ക്കുണ്ടാവില്ല.അല്ലാഹു അത്തരം വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ട….

Click Here To Download