അല്ലാഹുവിലേക്കുള്ള ദഅ'വത്ത്

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് അവന് ഇബാദത്ത് ചെയ്യാന്‍ വേണ്ടി മാത്രമാണ്.അവനില്‍ പങ്ക് ചേര്‍ക്കുന്നത് അവന്‍ പൊറുക്കുകയില്ല. അതായത് ശിര്‍ക്ക് ചെയ്തവന്‍ നരകത്തില്‍ സ്ഥിരതാമാസക്കാരനാണ്. അല്ലാഹു അയച്ച ദൂതനാണ്‌ മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം. അല്ലാഹുവിന്റെ റസൂല്‍ ശിര്‍ക്കിനെതിരെ 23 കൊല്ലം പോരാടി. ഈ കൊല്ലങ്ങളില്‍ നിരവധി തവണ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു,വിവിധ ഭീഷണികള്‍ നേരിടേണ്ടി വന്നു,അങ്ങനെ പലതും സഹിക്കേണ്ടി വന്നു, എന്നിട്ടൊന്നും അവിടുന്ന്‍ തന്‍റെ വാക്കിലോ നീക്കത്തിലോ യാതൊരു മാറ്റവും വരുത്തിയില്ല. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിലേക്ക് ജനങ്ങളെ മുഴുവന്‍ ക്ഷണിക്കുന്ന മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നിന്ന്‍ ശിര്‍ക്കിനെതിരെ പോരാടുകയാണ് ചെയ്തത്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ കാലശേഷം അതേ മാര്‍ഗ്ഗവും മന്‍ഹജും പിന്തുടര്‍ന്നു കൊണ്ടുതന്നെയായിരുന്നു സ്വഹാബിമാരും ശിര്‍ക്കിനെതിരെ പോരാടി തൌഹീദ് സ്ഥാപിച്ചു. ഈ മാര്‍ഗ്ഗത്തില്‍ തൌഹീദില്‍ ഉറച്ച് നിന്ന്‍ കൊണ്ട് ജനങ്ങളെ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്ക് ദഅ\'വത്ത് ചെയ്യല്‍ നമ്മുടെ ബാധ്യതാണ്.

ഇസ്ലാമിക ദഅ'വത്ത് എങ്ങനെയായിരിക്കണമെന്നും അതിനുവേണ്ടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ഏതൊക്കെയായിരിക്കണമെന്നും അറിയുവാന്‍ താഴെയുള്ള ഉലമാക്കളുടെ ഗ്രന്ഥങ്ങളും വാക്കുകളും ഉപയോഗപ്പെടുത്തുക.

Da'wa

തസ്കിയ യുടെ പേരില്‍ ദഅ’വത്ത് മുടക്കുന്നവരോട്- ഷെയ്ഖ്‌ സുലൈമാന്‍ അര്‍ റുഹൈലി ഹഫിദഹുല്ലഹ്

covr

Click Here To Download Video

Read More

ദഅ’വത്തിന് ഇറങ്ങുന്ന സ്ത്രീകളോട്

covr

Click Here To Download Video

Read More

വഴിപിഴച്ച കക്ഷികളുമായി ദഅ’വത്തിലും പുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്നതിന്റെ വിധി

1

Click Here To Download

Read More

ദഅ’വാത്താണോ ഇല്‍മ് പഠിക്കലാണോ വേണ്ടത്

1

Click Here To Download

Read More

ബൈബിള്‍ ഉപയോഗിച്ച് ദഅ’വത്ത് നടത്തുന്നതിന്റെ വിധി

2

Click Here To Download

Read More

പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍

013 copy

Click Here To Download

Read More

കിതാബുകള്‍

ആഹ്ലുസ്സുന്ന : വഴിയടയാളങ്ങൾ

 "എല്ലാവരും ലൈലയുമായി ബന്ധമുണ്ടെന്നു അവകാശപ്പെടുന്നു; എന്നാൽ ലൈലയാകട്ടെ അവരെ ആരെയും അംഗീകരിക്കുന്നില്ല". കപടമായ അവകാശ വാദങ്ങളുടെയും കള്ള പ്രച്ചരണങ്ങലുടെയും ആശയ കുഴപ്പങ്ങൾ മാറ്റി എന്താണ് അഹ്ളുസുന്നത് അഥവാ സലഫിയ്യത്ത് എന്ന് വ്യക്തമാക്കാനാണ് ഞാൻ ഈ \'വഴിയടയാളങ്ങൾ \' രചിക്കുന്നത് .- അശൈഖ് അബൂ ബകർ അബ്ദുറസാക് ബിന് സാലിഹ് ബിന് അലി അന്നിഹ്മീ

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതാണ് നമ്മുടെ അഖീദയും ദഅ'വത്തും

 "എല്ലാവരും ലൈലയുമായി ബന്ധമുണ്ടെന്നു അവകാശപ്പെടുന്നു; എന്നാൽ ലൈലയാകട്ടെ അവരെ ആരെയും അംഗീകരിക്കുന്നില്ല". കപടമായ അവകാശ വാദങ്ങളുടെയും കള്ള പ്രച്ചരണങ്ങലുടെയും ആശയ കുഴപ്പങ്ങൾ മാറ്റി എന്താണ് അഹ്ളുസുന്നത് അഥവാ സലഫിയ്യത്ത് എന്ന് വ്യക്തമാക്കാനാണ് ഞാൻ ഈ \\'വഴിയടയാളങ്ങൾ \\' രചിക്കുന്നത് .- അശൈഖ് അബൂ ബകർ അബ്ദുറസാക് ബിന് സാലിഹ് ബിന് അലി അന്നിഹ്മീ

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക