തൌഹീദിന്റെ ആളുകളെ ഖവാരിജാക്കുന്നവര്‍

No Comment
Aqwaalussalaf
358
0
abdurahman quboor

അബ്ദുല്‍ ലതീഫ് ഇബ്നു അബ്ദിര്‍ റഹ്മാന്‍ റഹിമഹുല്ലാഹ് പറഞ്ഞു:

ഇബ്നുല്‍ ഖയ്യിം റഹിമഹുല്ലായും അതല്ലാത്ത ആളുകളും പറഞ്ഞിട്ടുണ്ട്, ഖബറിനെ ആരാധിക്കുന്നവരും അത്പോലെ തന്നെ അവരുടെ ചില പണ്ഡിതന്മാരും അവര്‍ തൌഹീദിന്റെയും സുന്നത്തിന്റെയും ആളുകളെ ഖവാരിജുകളുടെ ബിദ്അത്തിലേക്കും അവരുടെ മാര്‍ഗത്തിലേക്കും ചേര്‍ത്തിപ്പറയും, ഈ രോഗം മുന്‍കാലത്തെ ഉള്ളതാണ്.