ഹഖും ബാത്വിലും

No Comment
Aqwaalussalaf
1.4K
0
ausai bida

ഇമാം ഔസാഇ റഹിമഹുല്ലായോട് ചോദിക്കപ്പെട്ടു, ഒരു മനുഷ്യന്‍ പറയുന്നു:

ഞാന്‍ സുന്നത്തിന്റെ ആളുകളുടെ കൂടെയും ബിദ്അതതിന്റെ ആളുകളുടെ കൂടെയും ഇരിക്കും  .

ഇമാം ഓസാഇ റഹിമഹുല്ലാഹ് പറഞ്ഞു:

ഇയാള്‍ ഹഖിനും(സത്യത്തിനും) ബാത്വിലിനും ഇടയില്‍ സമത്വം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന ആളാണ്‌.