സ്ത്രീകള്‍ മിക്സഡ്‌ സ്കൂളുകളില്‍ പോകുന്നതിനെ കുറിച്ച് കെ എം മൌലവിയുടെ ഉപദേശം …

No Comment
FathaawaFathaawa - AhkaamNaseeha
1.6K
0
sthree mix km moulavi

 

ഷെയ്ഖ് അബൂ റവാഹ അല്‍ മൌരീ , 1429 ലെ തന്റെ കേരള സന്ദര്‍ശനത്തെ കുറിച്ചും,അന്ന് ഇഹ്യാ തുരാസിനോടുള്ള കെ എന്‍ എമ്മിന്റെ അടുത്ത ബന്ധത്തെ കുറിച്ചു മനസ്സിലാക്കിയതിനെ കുറിച്ചും പറഞ്ഞതിന് ശേഷം പറഞ്ഞു : 
“ഈ സംഘടന -കെ എന്‍ എം- കേരളത്തില്‍ വിശ്വാസ സംരക്ഷണത്തിനും തൌഹീദീ ദ അവത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് അവകാശ വാദം.എന്നാല്‍ തൌഹീദിനെ പറ്റിയും യഥാര്‍ത്ഥ സലഫി ആദര്‍ശത്തെ പറ്റിയും അവര്‍ക്കുള്ള അജ്ഞത എനിക്ക് ബോധ്യമായതാണ്‌. 
 
ഇവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ സംഘടനയുടെ വിത്തായിരുന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ എതിര്‍ ദിശയിലാണ് പോകുന്നത്.അത് അവരുടെ വിശ്വാസത്തിലും സ്വഭാവങ്ങളിലും വിദ്യാഭ്യാസ രീതികളിലും കാണാം.രഹസ്യ പ്രതിജ്ഞ,ഇടുങ്ങിയ സംഘടനാ ബന്ധങ്ങള്‍, തുടങ്ങിയ മത വിരുദ്ധ പ്രവര്‍ത്തികള്‍ അവരുടെ അടുത്തുണ്ട്.ആഹ്ലുസ്സുന്നത്തിന്റെ മന്ഹജിനു നിരക്കാത്ത റാസിയുടെ തഫ്സീര്‍, സിന്ദാനീയുടെ കിത്താബു തൌഹീദ് തുടങ്ങിയവ അവര്‍ പഠിപ്പിക്കുന്നു.ഇവരുടെ വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവര്‍ത്തികളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇഹ്യാ തുറാസ് ആണ്.” 

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

അതെ….ഷെയ്ഖ് അബൂ റവാഹ പറഞ്ഞത് വളരെ കൃത്യം…!!!!കൂടുതല്‍ തെളിവുകള്‍ക്ക് കാത്തിരിക്കുക…