സുബ് ഹ് നമസ്കാരത്തിലെ ഖുനൂത്ത് : ലജ്നത്തുദ്ദാഇമ

No Comment
FathaawaFathaawa - FiqhFathaawa - Sunnah & Bid'ah
3.5K
0
qunooth

ചോദ്യം) ഖുനൂത്ത് എല്ലാ ദിവസവും ഫജർ  നമസ്കാരത്തിൻറെ അവസാന ഭാഗത്ത് ഓതുന്നതിന്റെ വിധി എന്താണ്?? (സൗദി ഫത്‌വ കമ്മിറ്റി, ഫത്‌വ :15391 , 3rd ചോദ്യം)

ഉ : സമൂഹത്തിൽ  പകർന്നു പിടിക്കുന്നതായ വല്ല രോഗമോ  , രാജ്യം അക്രമിക്കപ്പെടുകയോ ,   മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയോ പോലുള്ള ദുരന്തങ്ങൾ വന്നാലൊഴികെ , ഫജർ നമസ്കാരത്തിലുള്ള ഖുനൂത്ത്  പാരായണം അനുവദനീയമല്ല. തദവസരങ്ങളിൽ റസൂൽ (സ)യുടെ ചര്യയിൽ നിന്ന് തെളിവ് ഉള്ളതിനാൽ ഫജറിലും അത് പോലുള്ള മറ്റു നമസ്കാരങ്ങളിലും ഖുനൂത്ത് പാരായണം അനുവദിക്കപ്പെട്ടതാണ്‌ .

അല്ലാഹു നമ്മെ വിജയത്തിലെത്തിക്കുമാറാകട്ടെ, നമ്മുടെ റസൂൽ മുഹമ്മദ് നബിക്കും കുടുംബത്തിനും സ്വഹാബത്തിനും സ്വലാത്തും സലാമും ഉണ്ടാകുമാറാകട്ടെ.( സൗദി ഫത്‌വ കമ്മിറ്റി, www.alifta.com)