സുബ്ഹിയുടെ സുന്നത്ത് നമസ്കാരം

No Comment
FathaawaFathaawa - Ahkaam
743
0
light_effects_background (6)

❁ فوائـد وأقـوال العلماء ❁:

 ?هل يستحب أن يبدأ بالسنة أم صلاة الفجر إذا فاتته الصلاة .. ؟
قال الشيخ عبدالعزيز بن باز – رحمه الله تعالى – :

يبدأ بسنة الفجر ثم يصلي الفريضة كما فعل النبي ﷺ لما نام هو وأصحابه في بعض الأسفار عن صلاة الفجر . ?

?【مجموع الفتاوى【11/ 377】

❓ചോദ്യം :
“സുബ്ഹി നമസ്കാരം നഷ്ടപ്പെട്ടാൽ പിന്നീട് നമസ്കരിക്കുമ്പോൾ ആദ്യം (സുബ്ഹിയുടെ )സുന്നത്ത് നമസ്കരിക്കരിക്കുന്നതാണോ അതല്ല സുബ്ഹി നമസ്കരിക്കുന്നതാണോ ശ്രേഷ്ഠകരം ?”

✍? ശൈഖ് അബ്ദുൽ അസീസ്‌ ബിൻ ബാസ് റഹിമഹുല്ലാഹ് പറയുന്നു :

“അവൻ ആദ്യം സുബ്ഹിയുടെ സുന്നത്ത് നമസ്കരിക്കട്ടെ, ശേഷം സുബ്ഹി നമസ്കരിക്കുക. ഒരിക്കൽ ഒരു യാത്രക്കിടെ നബിയുംﷺ സ്വഹാബത്തും സുബ്ഹിയുടെ സമയം കഴിഞ്ഞു ഉറങ്ങിയപ്പോൾ അദ്ദേഹം അപ്രകാരമാണ് പ്രവർത്തിച്ചത്.”

•━════✿════━•