സാക്കിര്‍ നായിക്കിന്റെ വഴിപിഴവിനെ സംബന്ധിച്ച് ജനങ്ങള്‍ക്കൊരു താക്കീത്

No Comment
Refutations
2.6K
1
zkir n

Click Here To Download

ചിലര്‍ ചിന്തിക്കുന്നത്  താന്‍ സലഫിയാണെന്നോ ആഹ് ‘ലേ ഹദീസ്  ആണെന്നോ ലേബലില്‍ പ്രവര്‍ത്തിക്കാത്തതിനാണ് സലഫികള്‍ സാക്കിര്‍ നായിക്കിനെതിരെ തിരിയുന്നത്, യഥാര്‍ത്ഥത്തില്‍ ഖുര്‍ആനും സുന്നത്തും സലഫുകളെയും തന്നെയാണ് അദ്ദേഹം പിന്‍പറ്റുന്നത് എന്നാണു. എന്നാല്‍ അദ്ധേഹത്തിന്റെ പാളിച്ചകള്‍ മനസ്സിലാക്കിയാല്‍… അതെല്ലാം വളരെ ഗൌരവതരമാണ്. അദ്ദേഹം സ്വയം തന്നെക്കുറിച്ച് പറയാറുള്ളത്  ‘മതതാരതമ്യ  പഠന വിദ്യാര്‍ത്ഥി ‘എന്നും ‘ത്വാലിബുല്‍ ഇല്‍മ് ‘ എന്നും ‘പ്രഭാഷകന്‍’ എന്നുമൊക്കെയാണ്. ‘അല്ലാമത്തുല്‍ മുസ്ലിമീന്‍’, ‘ലോകപ്രസിദ്ധ പണ്ഡിതന്‍’ എന്നൊക്കെയാണ് അദ്ധേഹത്തിന്റെ അനുയായികള്‍ അദ്ധേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹു ഈ പ്രഭാഷകനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും അദ്ദേഹത്തിന്റെ കേള്‍വിക്കാരെയും യഥാര്‍ത്ഥ മന്‍ഹജിലേക്ക് നയിക്കട്ടെ…

Click Here To Download

Download (zakir-naikinte-pizhavukall.pdf)