റവാത്തിബ് സുന്നത്തുകൾ

water-drop-164046_960_720

‏قال ابن قاسم رحمہ الله تعالـــﮯ:

“وترك السنن الرواتب يدل على قلة الدين”.

? حاشية ابن قاسم الروض 211 / 1

✍ ഇബ്നു ഖാസിം رحمہ الله تعالـــﮯ പറഞ്ഞു :

“റവാത്തിബ് സുന്നത്തുകൾ  (ഫർള് നമസ്കാരങ്ങളോടു കൂടെയുള്ള സുന്നത്ത് നമസ്കാരങ്ങൾ) ഉപേക്ഷിക്കുക, എന്നത് ഒരാളുടെ ദീനിന്റെ കുറവാണ് സൂചിപ്പിക്കുന്നത്.”

? حاشية ابن قاسم الروض 211 /

✍? വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

•••━════✿═════━•••