യൌവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ

No Comment
AqwaalussalafNaseeha
1.9K
0
???????????????????????????????????????????????????????????????

യൌവ്വനം പിഴവിലാകാനുള്ള കാരണങ്ങൾ – shaikh Sulaymaan AR-Ruhaylee, حفظه الله
Reasons for the misguidance of the youth – Shaykh Sulaymaan ar-Ruhaylee, حفظه الله

-هجر القرآن الكريم وهو أعظم سبب

വിശുദ്ധ ഖുർആൻ ഉപേക്ഷിച്ച താണ്  ഗൌരവമേറിയ കാരണം

Abandoning The Noble Qur’aan and this is the greatest reason.

-البعد عن سنة الحبيب المصطفى صلى الله عليه وسلم

صلى الله عليه وسلم -യുടെ  സുന്നത്തിൽ നിന്ന് അകലം  തിരഞ്ഞെടുത്തത്

Distancing [one’s self] from the Sunnah of the beloved, chosen one — صلى الله عليه وسلم.

-فهم نصوص الكتاب والسنة بغير فهم سلف الأمة.

അഹ്ലുസ്സുന്നത്തിന്റെ കിത്താബുകളും സുന്നത്തും സച്ചരിതരായ സലഫുസ്സാലിഹുകൾ മനസ്സിലാക്കിയത്‌ പോലെ മനസ്സിലാക്കാതിരിക്കല്‍ 

Understanding the texts of the Book and the Sunnah without the understanding of the Salaf of our Ummah.

-اعتزال الجماعة الشرعية القائمة.

മുസ്‌ലിം ജമാ അത്തിൽ നിന്നും വിട്ടു നില്ക്കുന്നത്

Leaving the established legislative Jamaa’ah (Main body of the Muslims).

-ازدراء العلماء الربانيين.

റബ്ബാനികളായ പണ്ഡിതന്മാരെ താഴ്ത്തിക്കെട്ടല്‍ .

Belittling the Rabbaanee Scholars (those who teach the people the beginning aspects of knowledge before the advanced).

-الفراغ وعدم الاستفادة من الوقت.

വിനോദത്തിനായി ഒഴിവ്സമയം  ചിലവഴിക്കല്‍ 

Leisure and not benefiting from time.

-الصحبة السيئة المنحرفة.

ദുഷിച്ചതായതും വക്രതയിലുള്ളതുമായ കൂട്ടുകെട്ട്

Evil, deviant companionship.

-الاعلام والانترنت سبب الانحراف.

മീഡിയ, ഇന്റർനെറ്റ് പിഴവിലാകാൻ ഒരു കാരണമാണ്

The media and the internet are reasons for misguidance.

-اتباع الأغلبية المسيئة.

തെറ്റിലാണെങ്കിലും  ഭൂരിപക്ഷത്തെ പിന്തുടരല്‍ 

Following the wicked majority.

-الانقياد للعاطفه.

വികാരങ്ങൾക്ക് അടിമപ്പെടല്‍ 

Complying to [mere] sentiments/passions.

-الاغترار بالألفاظ المحببة.

ചേതോഹരമായി വാക്കുകളാൽ വഞ്ചിക്കപ്പെടല്‍ 

Being deceived by beautified words.

-العجلة وعدم التأني في الأمور.

കാര്യങ്ങളില്‍ സാവകാശം കാണിക്കാതെ എടുത്ത് ചാടല്‍

Hastiness and not taking one’s time with affairs.

-الاقتراب من الفتن بشقيها.

ഫിത്നകളെ അതിന്റെ ഇരുവശങ്ങളിൽ നിന്നും പരിഗണിക്കാതിരിക്കുന്നതും .

Aproaching the Fitan (trials) from both its aspects.

-الذنوب ذاتها أو القلق والهم الذي يكون في الغالب سببه الذنب.

പാപങ്ങളിൽ നിന്നും പാപങ്ങളിലേക്കും,അല്ലെങ്കിൽ പാപങ്ങൾ കാരണമുണ്ടാകുന്ന ദുഖവും

Sinning in itself or worry and sorrow that is mostly caused by sin.

[“Inhiraaf ash-Shabaab…” By Shaykh Sulaymaan Ar-Ruhaylee, حفظه الله]