മുഖവും കൈകളും മറക്കാത്ത ഒരു മുസ്ലിം അല്ലെങ്കിൽ ഒരു അമുസ്ലിം സ്ത്രീയെ വീട്ടിൽ ജോലിക്ക് നിർത്തുന്നത് അനുവധനീയമാണോ ?വീട്ടിലെ പിതാവിനും മക്കൾക്കും അവരെ നോക്കാനോ സംസാരിക്കാനോ പാടുണ്ടോ?

No Comment
FathaawaFathaawa - Ahkaam
1.7K
0
onyx06-555x370

ചോദ്യം :
മുഖവും കൈകളും മറക്കാത്ത ഒരു മുസ്ലിം അല്ലെങ്കിൽ ഒരു അമുസ്ലിം സ്ത്രീയെ വീട്ടിൽ ജോലിക്ക്    നിർത്തുന്നത് അനുവധനീയമാണോ ?വീട്ടിലെ പിതാവിനും മക്കൾക്കും അവരെ  നോക്കാനോ സംസാരിക്കാനോ  പാടുണ്ടോ?

ഉത്തരം :
അറേബ്യൻ ഉപദീപിൽ അമുസ്ലിം ജോലിക്കാരെ നിയമിക്കുക എന്നത് പാടില്ലാത്ത കാര്യമാണ് .എന്നാൽ മുസ്ലിം ആണെങ്കിൽ ഒരു മഹ്റമിന്റെ സാനിദ്ധ്യത്തിൽ (ഭര്ത്താവ് അല്ലെങ്കിൽ വിവാഹബന്ധം പാടില്ലാത്ത ഓരാൾ ) ജോലി  ചെയ്യുന്നതിൽ തെറ്റില്ല .പിതാവിനോ അവിടെയുള്ള  മക്കൾക്കോ (ആൺ മക്കൾ ) അവരുടെ മുഖത്തെക്കോ കൈകളിലെക്കോ നോക്കാൻ പാടില്ലാത്തതാണ് .എന്നാൽ ജോലിക്കാരി ഹിജാബിൽ ആയിരിക്കെ  ,കണ്ണ് താഴ്ത്തികൊണ്ടും അവരുമായി തനിച്ചാകാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ അവരോട് ജോലി ആവശ്യങ്ങൾ ‌ സംസാരിക്കാവുന്നതാണ് .

അവലംബം :  (ഷൈഖ് ഇബ്നു ബാസ് രഹിമഹുല്ലഹ് ഉൾപ്പടെയുള്ള സൗദി ഉന്നത പണ്ഡിത സഭയുടെ ഫതവയിൽ നിന്ന് )

Fathwa in Arabic:

http://alifta.net/Search/ResultDetails.aspx?languagename=ar&lang=ar&view=result&fatwaNum=&FatwaNumID=&ID=5357&searchScope=3&SearchScopeLevels1=&SearchScopeLevels2=&highLight=1&SearchType=exact&SearchMoesar=false&bookID=&LeftVal=0&RightVal=0&simple=&SearchCriteria=allwords&PagePath=&siteSection=1&searchkeyword=216174216167216175217133216169#firstKeyWordFound

Fathwa in english:

http://alifta.net/Search/ResultDetails.aspx?languagename=en&lang=en&view=result&fatwaNum=&FatwaNumID=&ID=5349&searchScope=7&SearchScopeLevels1=&SearchScopeLevels2=&highLight=1&SearchType=exact&SearchMoesar=false&bookID=&LeftVal=0&RightVal=0&simple=&SearchCriteria=allwords&PagePath=&siteSection=1&searchkeyword=109097105100#firstKeyWordFound