മനുഷ്യന്‍ ആരാകണം

No Comment
Hadhees
1.3K
1

അബു ദർദാ (റദിയല്ലാഹു അന്ഹു ) പറഞ്ഞു : “സാധിക്കുമെങ്കിൽ പണ്ഡിതനാവുക , അല്ലെങ്കിൽ വിദ്യാർത്ഥി , അതുമല്ലെങ്കിൽ ഇവരുടെ കേൾവിക്കാരൻ , അതുമല്ലെങ്കിൽ അവരെ സ്നേഹിക്കുന്നവൻ ; അഞ്ചാമനാകരുത് ; നശിച്ചു പോകും ”
– മുഅജമുൽ അവ്‌സ്വത് : 5171