മഖാമു ഇബ്രാഹീമിന്റെ പിന്നിലുള്ള രണ്ട് റക്അത്ത് നമസ്കാരം

No Comment
FathaawaFathaawa - AhkaamFathaawa - Fiqh
582
0
52754ebc804538722215c8c07b94cb2a

ചോദ്യം : ”മഖാമു ഇബ്രാഹീമിന്റെ പിന്നിലുള്ള രണ്ട് റക്അത്ത് എല്ലാ ത്വവാഫിനു ശേഷവും നിർബന്ധമാണോ ?അത് മറന്നവന്റെ വിധിയെന്താണ് ?”
〰▪〰▪〰▪〰▪〰▪〰

?❁ فوائـد وأقـوال العلماء ❁:
〽 ﺭﻛﻌﺘﺎ اﻟﻄﻮاﻑ ﺧﻠﻒ اﻟﻤﻘﺎﻡ ﺳﻨﺔ ﻭﻟﻴﺴﺖ ﻭاﺟﺒﺔ?

➖〰➖〰➖〰➖

? الشيـخ العلامة /
عبد العزيز بن باز رحمه الله

? السـؤال :

ﻫﻞ ﺭﻛﻌﺘﺎ اﻟﻄﻮاﻑ ﺧﻠﻒ اﻟﻤﻘﺎﻡ ﺗﻠﺰﻡ ﻟﻜﻞ ﻃﻮاﻑ ﻭﻣﺎ ﺣﻜﻢ ﻣﻦ ﻧﺴﻴﻬﺎ❓

❪ ✅ ❫ الجــواب :

ﻻ ﺗﻠﺰﻡ ﺧﻠﻒ اﻟﻤﻘﺎﻡ، ﺗﺠﺰﺉ اﻟﺮﻛﻌﺘﺎﻥ ﻓﻲ ﻛﻞ ﻣﻜﺎﻥ ﻣﻦ اﻟﺤﺮﻡ. ﻭﻣﻦ ﻧﺴﻴﻬﺎ ﻓﻼ ﺣﺮﺝ ﻋﻠﻴﻪ؛ ﻷﻧﻬﺎ ﺳﻨﺔ ﻭﻟﻴﺴﺖ ﻭاﺟﺒﺔ.☝?ﻭاﻟﻠﻪ ﻭﻟﻲ اﻟﺘﻮﻓﻴﻖ

•••━════✿═════━•••

✍ ശൈഖ് ഇബ്നു ബാസ് رحمہ الله تعالـــﮯ നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖
”(ത്വവാഫിന്റെ രണ്ട് റക്അത്ത്) മഖാമിന്റെ പിന്നിൽ തന്നെ നമസ്കരിക്കണം എന്ന് നിർബന്ധമില്ല. ഹറമിൽ എവിടെ നമസ്കരിച്ചാലും മതിയാകുന്നതാണ്. ആരെങ്കിലും അത് മറന്നു പോയാൽ അവന്റെ മേൽ ഒന്നും തന്നെയില്ല. എന്തെന്നാൽ അത് വാജിബല്ല, സുന്നത്താകുന്നു.”

? مجموع الفتاوى ج (١٧)صـ【٢٢٧】

•┈┈•◈◉✹❒ (✪) ❒✹◉◈•┈┈•

✍? വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله