നോമ്പുകാരന്റെ ജിഹാദ്

No Comment
Aqwaalussalaf - Fiqh
264
0
20171013_194503-01

ഹാഫിദ്‌ ഇബ്നു റജബ് رحمه الله പറഞ്ഞു:

നീ അറിയുക, ഒരു മുഅ്‌മിനിന് റമദാനിൽ സ്വന്തത്തോട് രണ്ട് ജിഹാദുകൾ ഒരുമിച്ചു വരുന്നു.

◆പകലിൽ നോമ്പുകൊണ്ടുള്ള ജിഹാദ്.
◆രാത്രിയിൽ ഖിയാമുലൈൽ കൊണ്ടുള്ള ജിഹാദ്.

ആരെങ്കിലും ഈ രണ്ട് ജിഹാദുകളും അത് നിറവേറ്റേണ്ട രീതിയിൽ ചെയ്യുകയും അതിന്മേൽ ക്ഷമ അവലംബിക്കുകയും ചെയ്‌താൽ കണക്കില്ലാതെയുള്ള പ്രതിഫലം അവനു നൽകപ്പെടുന്നതാണ്.

[لطائف المعارف:(ص١٧١)]