ദുന്യാവ്‌

No Comment
Hadhees
1.6K
0

قال رسول الله صلى الله عليه وسلم

إن الله تعالى يبغض كل عالم بالدنيا جاهل بالآخرة

صحيح الجامع الألباني

(١٨٧٩)

റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

ദുന്യാവിനെ പറ്റി ആലിമും പരലോകത്തെ പറ്റി ജാഹിലും ആയിട്ടുള്ള എല്ലാവരെയും അല്ലാഹു വെറുക്കുന്നു.