താടി ഒരാളുടെ ഫിത്റത്

No Comment
AudiosAudios - Sunnah & Bid'ah
1.2K
0
libas_-beard_-honour_-ibn-saadi-1000x1000

Click Here To Download

قال الشيخ مقبل الوادعي رحمه الله تعالى

اللحية ليس لها ذنب
إذا رأيت صاحب لحية كذَّابــــــاً
وإذا رأيت صاحب لحية خائنا
وإذا رأيت صاحب لحية سارقـــــاً
العيب ليس فى اللحية، العيب فى صاحب اللحية
أمَّا اللحية ليس عليها عيب، وهى من خِصال الفطرة وهى أيضاً من سُنَنِ رسول الله صلى الله عليه وعلى آله وسلم التى أمر بها وأوجبها
فأقصد أنَّ هـذا ما يُبَرِّرُ لك أن تحلق لحيتك إذا رأيتَ من أهل اللُّحَى مَنْ لا يستقيم ومن لا يُؤْتَمَنُ، والله المستعان
إجابة السائل ص: ٢٢٢

ശൈഖ്‌ മുഖ്ബിൽ റഹിമഹുളളാഹ് :

താടി യാതൊരു തെറ്റും ചെയ്യുന്നില്ല..താടി വെച്ച ഒരാൾ കളവ്‌ പറയുന്നതായി കണ്ടാൽ,താടി വെച്ച ഒരാൾ ചതിക്കുന്നതായി കണ്ടാൽ, താടി വെച്ച ഒരാൾ കളവ്‌ നടത്തുന്നതായി കണ്ടാൽ,നിങ്ങൾ മനസ്സിലാക്കുക കുറ്റം താടിയിൽ അല്ല ഉള്ളത്‌… താടി വെച്ച ആ വ്യക്തിയിലാണ്‌ കുറ്റമുള്ളത്‌..എന്നാൽ താടിയിൽ ആയി കൊണ്ട്‌ ഒരു കുറ്റവുമില്ല…അതു ശുദ്ധപ്രകൃതി (ഫിത്‌റത്തി ന്റെ) അടയാളത്തിൽ പെട്ടതാണ്‌…റസൂൽ صلى الله عليه وسلم യുടെയും അദ്ദേഹത്തിന്റെ അനുചരന്മാരുടെയും സുന്നത്തിൽ പെട്ടതാണ്‌.,നമ്മോട്‌ കൽപ്പിക്കപെട്ടതും നിർബന്ധമാക്കപ്പെട്ടതുമാണ്‌..എന്താണ്‌ ഞാൻ ഇതിൽ നിന്ന് ഉദ്ദേശിച്ചതെന്നാൽ ,, നേരെ ചൊവ്വേ അല്ലാത്ത മാര്‍ഗ്ഗത്തിലുള്ളതും വിശാസയോഗ്യനല്ലാത്തതുമായ  ഒരാളെ താടി വെച്ചവരുടെ കൂട്ടത്തിൽ കണ്ടാൽ അത്‌ ഒരിക്കലും തന്നെ നിനക്ക്‌ താടി വടിച്ച്‌ കളയാനുള്ള ഒരു ഒഴിവ്‌ കഴിവ്‌ ആവുകയില്ല…

അല്ലാഹുൽ മുസ്‌തആൻ