ചെറിയ ആൺകുട്ടികളെ സ്വർണം ധരിപ്പിക്കുന്നതിന്റെ വിധി.

No Comment
Aricles - Fiqh
59
0
IMG-20180824-WA0012.jpg

ചെറിയ ആൺകുട്ടികളെ സ്വർണം ധരിപ്പിക്കാൻ പാടുണ്ടോ, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിൽ?

ശൈഖ് ഇബ്നു ബാസ്-رحمه الله- നൽകുന്ന മറുപടി:
➖➖➖➖➖➖➖➖➖➖
❝ ആണുങ്ങൾക്ക് നിരുപാധികമായി സ്വർണം ധരിക്കാൻ പാടുള്ളതല്ല, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിലും.

സ്വർണം സ്ത്രീകൾക്ക് അനുവദനീയവും പുരുഷന്മാർക്ക് നിഷിദ്ധവുമാണ്. അത് മോതിരം, വാച്ച് തുടങ്ങിയ എന്ത് തന്നെ ആയാലും. പുരുഷന്മാരെ ധരിപ്പിക്കാൻ പറ്റാത്തത്പോലെ തന്നെ ആൺകുട്ടികളെയും സ്വർണം ധരിപ്പിക്കാൻ പാടുള്ളതല്ല. സ്വർണം സ്ത്രീകൾക്ക് മാത്രമുള്ളതാണ്.❞

https://binbaz.org.sa/fatwas/14901/حكم-الباس-الذهب-للصغار