ഖുതുബ നടക്കുമ്പോൾ സലാം പറയൽ

No Comment
FathaawaFathaawa - Ahkaam
165
0
Wallpapers 1366x768

🚩❁ فوائـد وأقـوال العلماء ❁:
🌿 السلام وقت خطبة الجمعة 🌿

“السلام حال خطبة الجمعة حرام فلا يجوز للإنسان إذا دخل والإمام يخطب الجمعة أن يسلم ورده حرام أيضاً” اهـ .

🔺[(فتاوى ابن عثيمين (16/100) ]

✍ ശൈഖ് ഇബ്നു ഉസ’യ്‌മീൻ رحمہ الله تعالـــﮯ പറഞ്ഞു:

“ജുമുഅ ഖുതുബ നടക്കുമ്പോൾ സലാം പറയൽ ഹറാമാകുന്നു. ഇമാം ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ മസ്ജിദിൽ പ്രവേശിക്കുന്ന ഒരാൾക്ക്‌ സലാം പറയൽ അനുവദനീയമല്ല. അതുപോലെ സലാം മടക്കലും ഹറാമാകുന്നു.”

📚 فتاوى ابن عثيمين (16/100)

✍🏻 വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

•••━════✿═════━•••