കക്ഷിത്വം(ഹിസ്ബിയ്യത്)

No Comment
Aqwaalussalaf
1.3K
1
ahmad najmi hizbiyya

അല്ലാമ അഹ്മദ് നജ്മി റഹിമഹുല്ലാഹ് പറഞ്ഞു :

ഹിസ്ബിയ്യത്(കക്ഷിത്വം) എന്നുള്ളത് അത് സ്വയം ബിദ്അത്താണ് , ആരെങ്കിലും ആ കക്ഷിത്വത്തെ തൃപ്തിപ്പെട്ടാല്‍ ,അതിന്‍റെ വാഹനത്തില്‍ കയറി സഞ്ചരിച്ചാല്‍ , അതിന്‍റെ ആളുകളെ സഹായിക്കുകയും ചെയ്‌താല്‍  അവന്‍ ബിദ്അത്തുകാരനാണ്.