അഹ്’ലുസ്സുന്നയുടെ പണ്ഡിതന്മാർ

No Comment
Biography
1.7K
0
scholar

അഹ്ലുസ്സുന്നത്തിന്റെ പടവാഹകരായ ഉലമാക്കൾ;
അവരാകുന്നു അല്ലാഹുവിന്റെ റസൂലിൽ നിന്നും ഈ ദീനിന്റെ വിജ്ഞാനം അനന്തരമെടുത്തത്. അവരിലൂടെയാകുന്നു വിജ്ഞാനം കൈമാറിവന്നത്. അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ ആരൊക്കെയെന്ന് അറിവന്വേശിക്കുന്ന നാമേവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലാഹു നമ്മെയേവരേയും അനുഗ്രഹിക്കട്ടെ.

പണ്ഡിതന്മാരുടെ പേരു വിവരങ്ങൾ അവരുടെ മരണ തീയ്യതിയുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്നു. കൃത്യമായ തീയ്യതി അഞ്ജാതമായവയെ `പൂജ്യം` കൊണ്ട്‌ സൂചിപ്പിച്ചിരിക്കുന്നു. ഉദാഹരനത്തിന്ന്‌, ഹിജ്‌റ വർഷം 352 ഇൽ മരണപ്പെട്ട പണ്ഡിതന്റെ മരണ ദിവസവും മാസവും വ്യക്തമല്ലെങ്കിൽ അത്‌ ഇങ്ങനെ (00/00/352)സൂചിപ്പിച്ചിരിക്കുന്നു.

 

 

 

Kuniya Name  Son of Title/commonly known Birth/Death Age lived
അബൂ ഹഫ്സ്‌ ഉമർ ഇബ്നു അബ്ദുൽ അസീസ്‌ സച്ചരിതനായ ഖലീഫ 00/00/0062 25/07/0101 39
ഹസൻ ഇബ്നു യാസർ ഇമാം ഹസനുൽ ബസരി 00/00/0021 05/07/0110  89
അബൂ ബക്കർ മുഹമ്മദ്‌ ഇബ്നു സീരീൻ ഇമാം ഇബ്നു സീരീൻ 00/00/0033 00/10/0110 77
ഉവൈസ്‌ ഇബ്നു ആമിർ ഇമാം ഉവൈസ്‌ അൽ-ഖർനി
അബൂ അബ്ദുല്ലാഹ്‌ സുഫ്‌യാൻ ഇബ്നു സഈദ്‌ ഇമാം അസ്സൗരീ 00/00/0100 00/00/0161 61
അബൂ അബ്ദുല്ലാഹ്‌ മാലിക്‌  ഇബ്നു അനസ്‌ ഇമാം മാലിക്‌ 00/00/0093 00/00/0179 86
അബൂ അബ്ദുറഹ്മാൻ അബ്ദുല്ലാഹ്‌ ഇബ്നു മുബാറക്‌ അബ്ദുല്ലാഹ്‌ ഇബ്നു മുബാറക്‌ 00/00/0118 00/00/0181 63
അബൂ അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു ഇദ്‌രീസ്‌ ഇമാം അശ്ശാഫിഈ 00/00/0150 00/00/0204 54
അബു സകരിയ യഹ്‌യ ഇബ്നു മഈൻ യഹ്‌യ ഇബ്നു മഈൻ 00/00/0158 00/00/0233 75
അബൂ അബ്ദുല്ലാഹ്‌ അഹ്മദ്‌ ഇബ്നു മുഹമ്മദ്‌ ഇമാം അഹ്മദ്‌ ഇബ്നു ഹംബൽ 00/03/0164 12/04/0241 77
അബൂ അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു ഇസ്മാഈൽ ഇമാം ബുഖാരീ 14/10/0194 01/10/0256 61
അബുൽ ഹുസൈൻ മുസ്ലിം ഇബ്നു അൽ ഹജ്ജാജ്‌ ഇമാം മുസ്ലിം 00/00/0202 00/00/0261 58
അബു സുറാഹ്‌ ഉബൈദുല്ലാഹ്‌ ഇബ്നു അബ്ദുൽ കരീം ഇമാം അബു സുറാഹ്‌ അർ-റാസീ 00/00/0200 00/00/0264 64
അബു ദാവൂദ്‌ സുലൈമാൻ ഇബ്നു അഷ്ആത്ത്‌ ഇമാം അബു ദാവൂദ്‌ 00/00/0202 00/00/0275 73
അബു ഹാതിം മുഹമ്മദ്‌ ഇബ്നു ഇദ്‌രീസ്‌ അബു ഹാതിം അർ-റാസീ 00/00/0195 00/00/0277 82
അബു ഈസാ മുഹമ്മദ്‌ ഇബ്നു ഈസാ ഇമാം തിർമിദി 00/00/0209 13/07/0279 70
അബു അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു യാസിദ്‌ ഇമാം ഇബ്നു മാജ 00/00/0209 22/09/0273 61
അബൂ ബക്കർ അഹ്മദ്‌ ഇബ്നു അംർ ഇബ്നു അബീ ആസിം അശ്ശയ്ബാനി 00/00/0206 00/00/0287 81
അബൂ അബ്ദു റഹ്മാൻ അഹ്മദ്‌ ഇബ്നു ഷുഅയ്ബ്‌ ഇമാം നസാഈ 00/00/0214 00/00/0303 89
അബൂ മുഹമ്മദ്‌ ഹസൻ ഇബ്നു അലി ഇമാം ബർബഹാരി 00/00/00 00/00/0329
അബു അൽ-ഖാസിം സുലൈമാൻ ഇബ്നു അഹ്മദ്‌ ഇമാം തബറാനി 00/00/0260 00/00/0360 100
അബു അൽ ഹസൻ അലി ഇബ്നു ഉമർ ഇമാം ദാറുക്വുത്നി 00/00/0305 00/00/0385 80
അബൂ അബ്ദുല്ലാഹ്‌ ഉബൈദുല്ലാഹ്‌ ഇബ്നു മുഹമ്മദ്‌ ഇബ്നു ബത്ത 00/00/0304 00/00/0387 83
അബൂ മുഹമ്മദ്‌ അലി ഇബ്നു അഹ്മദ്‌ ഇബ്നു ഹസം 00/00/0384 00/00/0456 72
അബു മുഹമ്മദ്‌ അബ്ദുൽ ഖാദിർ ഇബ്നു മൂസ അബ്ദുൽ ഖാദിർ അൽ ജീലാനി 00/00/0470 00/00/0561 91
അബൂ മുഹമ്മദ്‌ അബ്ദുല്ലാഹ്‌ ഇബ്നു അഹ്മദ്‌ ഇബ്നു ക്വുദാമ അൽ മഖ്ദീസി 00/00/0541 01/10/0620 79
അബു അമൃ ഉസ്മാൻ ഇബ്നു അബ്ദു റഹ്മാൻ ഇബ്നു സലാഹ്‌ 00/00/0577  00/00/0643 66
അബൂ അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു അഹ്മദ്‌ ഇമാം ക്വുർതുബി 00/00/0611 00/00/0671 60
അബൂ സകരിയ യഹ്‌യ ഇബ്നു ഷറഫ്‌ ഇമാം നവവി 00/00/0631 00/00/0676 45
അബുൽ അബ്ബാസ്‌ അഹ്മദ്‌ ഇബ്നു അബ്ദുൽ ഹാലിം ശൈഖുൽ ഇസ്ളാം ഇബ്നു തൈമിയ്യ 10/03/0661 20/11/0728 67
അബു അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു അഹ്മദ്‌ ഇമാം ദഹബി 00/00/0673 00/00/0748 75
അബൂ അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു അബൂ ബക്കർ ഇബ്നുൽ ഖയ്യിം 07/02/0691 13/07/0751 60
അബുൽ ഫിദ ഇസ്മായിൽ ഇബ്നു ഉമർ ഇബ്നു കസീർ 00/00/0701 26/08/0774 74
അബു അൽ ഫറാജ്‌ അബ്ദു റഹ്മാൻ ഇബ്നു അഹ്മദ്‌ ഇബ്നു റജബ്‌ 00/00/0736 04/09/0795 59
അലി ഇബ്നു അലി ഇബ്നു അബി അൽ-ഇസ്സ്‌ അൽ-ഹനഫി 00/00/0731 00/00/0792 61
അബുൽ ഫദ്ല് അഹ്മദ്‌ ഇബ്നു അലി അൽ ഹാഫിദ്‌ ഇബ്നു ഹജർ അൽ അസ്ഖലാനി 10/08/0773 08/12/0852 79
അബുൽ ഫദ്ല് അബ്ദു റഹ്മാൻ ഇബ്നു അബൂ ബക്കർ ഇമാം സുയൂതി 00/07/0849 00/05/0911 62
അബൂ അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ്‌ ശൈഖുൽ ഇസ്ളാം മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ്‌ 00/00/1115 00/00/1206 91
മുഹമ്മദ്‌ ഇബ്നു അലി ഇമാം ശൗക്കാനി 00/00/1177 00/00/1250 73
അബൂ അബ്ദുല്ലാഹ്‌ അബ്ദു റഹ്മാൻ ഇബ്നു നാസിർ ഇമാം സഅദീ 12/01/1307 24/06/1376 69
ഹാഫിദ്‌ ഇബ്നു അഹ്മദ്‌ അൽ ഹാക്കമീ 24/09/1342 18/12/1377 35
അബ്ദു റഹ്മാൻ ഇബ്നു യഹ്‌യ ഇമാം അബ്ദു റഹ്മാൻ അൽ-മുഅല്ലിമി അൽ യമാനി 00/00/1313 00/00/1386 73
അബൂ അബ്ദുൽ അസീസ്‌ ഇബ്രാഹിം ഇബ്നു മുഹമ്മദ്‌ സഊദി അറേബ്യയിലെ മുഫ്തി 17/01/1311 24/09/1389 78
മുഹമ്മദ്‌ അൽ അമീൻ ഇബ്നു മുഹമ്മദ്‌ അൽ മുക്തർ അശ്ശൻഖീതി 00/00/1325 17/12/1393 68
അബ്ദുല്ലാഹ്‌ ഇബ്നു മുഹമ്മദ്‌ അൽ ഹുമയ്ദ്‌ 00/00/1329 20/11/1402 73
അബൂ മുഹമ്മദ്‌ ബദീഉദ്ദീൻ ഷാ ഇബ്നു ഇഹ്സനുല്ലാഹ്‌ ബദീഉദ്ദീൻ ഷാ അൽ റാഷിദി അസ്സിന്ദി 18/12/1343 17/08/1416 73
മുഹമ്മദ്‌ അമാൻ  ഇബ്നു അലി മുഹമ്മദ്‌ അമാൻ അൽ ജാമി 00/00/1349 26/08/1416 67
അബു അബ്ദുൽ ലതീഫ്‌ ഹമ്മാദ്‌ ഇബ്നു മുഹമ്മദ്‌ അൽ അൻസാരീ 00/00/1343 21/05/1418 75
അബൂ അബ്ദു റഹ്മാൻ മുഹമ്മദ്‌ ഇബ്നു നൂഹ്‌ ഇമാം മുഹമ്മദ്‌ നസിറുദ്ദീൻ അൽബാനി 00/00/1332 22/06/1420 88
അബു അബ്ദുല്ലാഹ്‌ അബ്ദുൽ അസീസ്‌ ഇബ്നു അബ്ദുല്ലാഹ്‌ ഇബ്നു ബാസ്‌ 00/12/1330 27/01/1420 89
അബൂ അബ്ദുല്ലാഹ്‌ മുഹമ്മദ്‌ ഇബ്നു സാലിഹ്‌ ഇബ്നു ഉസൈമീൻ 27/09/1347 15/10/1421 74
അബൂ അബ്ദുല്ലാഹ്‌ മുഖ്ബിൽ ഇബ്നു ഹാദി ഇമാം മുഖ്ബിൽ 00/00/1352 02/05/1422 70
അഹ്മദ്‌ ഇബ്നു യഹ്‌യ അന്നജ്മി 22/10/1346 20/07/1429 82
അബ്ദുല്ലാഹ്‌ ഇബ്നു അബ്ദു റഹ്മാൻ അൽ ഉദയ്യാൻ 00/00/1345 18/06/1431 84
സാലിഹ്‌ ഇബ്നു ഫൗസാൻ ഷൈഖ്‌ ഫൗസാൻ 00/00/1354 ———-
അബ്ദുൽ മുഹ്സിൻ ഇബ്നു ഹമദ്‌ ഇമാം അബ്ബാദ്‌ 03/09/1353 ———-
അബ്ദുൽ അസീസ്‌ ഇബ്നു അബ്ദുല്ലാഹ്‌ സഊദി അറേബ്യയിലെ മുഫ്തി 00/00/1362 ———-
അബ്ദുല്ലാഹ്‌ ഇബ്നു ഹസൻ അൽ ക്വുഊദ്‌ 17/09/1343 ———-
അബ്ദുല്ലാഹ്‌ ഇബ്നു സുലൈമാൻ അൽ മുനീ 15/08/1349 ———-
അബൂ മുഹമ്മദ്‌ റബീ ഇബ്നു ഹാദീ ജർഹു – തഅദീലിന്റെ ഇമാം 00/00/1352 ———-
അബൂ അബ്ദു റഹ്മാൻ യഹ്‌യ ഇബ്നു അലീ അൽ ഹജൂരീ 00/00/1378 ———-