അസത്യം(ബാത്വില്‍ )

No Comment
Aqwaalussalaf
1.6K
0
fouzan batwil

ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ ഹഫിളഹുല്ലാഹ് പറഞ്ഞു:

അസത്യം(ബാത്വില്‍ ), അത് തുറക്കപ്പെട്ട(വ്യക്തമായ) അവസ്ഥയിലാണെങ്കില്‍ അതിനെ ആരും സ്വീകരിക്കില്ല.  എന്നാല്‍ സത്യത്തില്‍ നിന്ന്‍ വല്ലതിനെയും കൊണ്ട് അതിനെ(അസത്യത്തെ) മൂടപ്പെട്ടാല്‍ ജനങ്ങളില്‍ നിന്ന്‍ അധിക ആളുകളും അതിനെ സ്വീകരിക്കും.