അവഗണിക്കപ്പെട്ട സുന്നത്തുകൾ

No Comment
Dua'a
501
0
cute-flower-wallpapers8

അവഗണിക്കപ്പെട്ട സുന്നത്തുകൾ :
?????????

?❁ فوائـد وأقـوال العلماء ❁:
? سنـن مهجـورة?

?من أذكار الاستيقاظ من النوم

(الحمد لله الذي عافاني في جسدي، ورد علي روحي، وأذن لي بذكره)
—-

?الترمذي، ٥/ ٤٧٣، برقم ٣٤٠١، وانظر: صحيح الترمذي، ٣/١٤٤.

? ഉറക്കിൽ നിന്ന് ഉണർന്നാലുള്ള പ്രാർത്ഥനകളിൽ നിന്ന്..

الحمد لله الذي عافاني في جسدي، ورد علي روحي، وأذن لي بذكره

(അല്‍ഹംദു-ലില്ലാഹി-ല്ലദീ’ ആഫാനീ ഫീ ജസദീ, വ റദ്ദ അ’ലയ്യ റൂഹീ, വ അദി’ന ലീ ബി-ദി’ക്രിഹി.)

“എന്‍റെ ശരീരത്തിന് ആരോഗ്യം നല്‍കുകയും, എന്‍റെ ആത്മാവിനെ (ഉറങ്ങിയെഴുന്നേറ്റപ്പോള്‍) എന്നിലേക്ക്‌ തിരിച്ചുതരികയും, അവന്‍റെ അതിമഹത്വത്തെ സ്തുതിച്ചു വാഴ്ത്തുവാൻ എനിക്ക് കഴിവ് തരുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.”

✍? വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

┈┉┅━━━❀━━━┅┉┈