അറിവില്ലാതെ ഫത്’വ നല്‍കല്‍

No Comment
Aqwaalussalaf
1.1K
0
IMG-20141121-WA0004

ഇബ്ന്‍ ഉഥയ്മീന്‍ റഹിമഹുല്ലാഹ് പറഞ്ഞു :

നമ്മള്‍ ഒരു കാലഘട്ടത്തിലാണുള്ളത് , (ഈ കാലഘട്ടത്തില്‍ ) അറിവില്ലാതെ സംസാരിക്കുന്നവര്‍ അധികരിച്ചിട്ടുണ്ട്. അതിനാല്‍ ഓരോ മനുഷ്യനും നിര്‍ബന്ധമായിട്ടുള്ള കാര്യം ഏതൊരു ഫതവയാകട്ടെ അതില്‍ അവന്‍ വിശ്വസ്ഥനായ അറിയപ്പെട്ട വ്യക്തിയില്‍ നിന്നുള്ള ഫതവയല്ലാതെ അവന്‍  അവലംബിക്കാന്‍ പാടില്ല